Chapter Title : ? ഗോലിസോഡാ ? 5 [നെടുമാരൻ രാജാങ്കം] [Reborn 2023]
ചേർത്ത് ആ മുടിയിഴകളിൽ തലോടി ഞാൻ കിടന്നു. ഈ അറുക്കാൻ പോകുന്ന കോഴിക്ക് സ്നേഹത്തോടെ വെള്ളം കൊടുക്കൂലേ അത് പോലെ.......!!
വിതുമ്പലടിയും നെഞ്ചിനെ നനച്ച കണ്ണുനീരും ഓഹ് പറഞ്ഞറിയിക്കാൻ ആവുന്നില്ലല്ലോ എന്താ ഒരു മറ്റേടത്തെ സുഖം......!!
""""""""""""ഈ ജന്മം ഇങ്ങനെ കിടക്കാൻ പറ്റൂന്ന് കരുതിയല്ല ഞാൻ. ഇനി സന്തോഷത്തോടെ മരിക്കാം. എന്നെ കൊന്നോ കുട്ടാ, പാപിയാ ഞാൻ കൊടും പാപി......!!"""""""""""
""""""""""""അടങ്ങി കിടന്നോണം. നിന്റെ വാക്ക് കേട്ട് ചെയ്യാൻ ഞാൻ നിന്റെ ശബളക്കാരനോ നിന്റെ എച്ചില് തിന്നുന്ന വാലാട്ടി പട്ടിയോ അല്ലാ. നീ ഏതായാലും ചാവും, അത് പക്ഷെ എനിക്ക് ഇഷ്ട്ടമുള്ളപ്പോ മാത്രം.....!!""""""""""""
അതിനവൾ മറുപടി തന്നില്ല.
""""""""""""പ....,,,, പാപി പാപിയാ ഞാൻ കൊടും പാപി........""""""""""""
മുക്കിയും മൂളിയുമൊക്കെ അവളതേ വരി ആവർത്തിച്ചു.
പാപി., അവൾ പാപി ആണെങ്കിൽ ഞാൻ........??
Loading..............❤️❤️
WITH തോനെ PAIN
PILOT OFFICER N N ❤️
💬 Comments
View all comments