Chapter Title : ഗോമതി മുതൽ ഷീല വരെ 5 [Chullan]
ചിരിച്ചു കൊണ്ട് വീട്ടിലേക്ക് പോയി. വീട്ടിൽ ചെന്നു കുളിച്ചു വായനശാലയിൽ പോയി. പുസ്തകം എടുത്തു. സന്തോഷ് ഉണ്ടായിരുന്നു, കുറച്ചുനേരം ചേട്ടൻമാർ കളിക്കുന്നത് നോക്കിയിരുന്നിട്ട് ഞങ്ങൾ പോന്നു. വരുന്ന വഴി ഞാൻ സന്തോഷിനോട് കൊച്ചുപുസ്തകം വല്ലതും ഉണ്ടോ എന്നു ചോദിച്ചു. അവന്റെ കൈയിൽ ഒരെണ്ണം ഉണ്ട് വീട്ടിൽ ആണ്, കൂടെ ചെന്നാൽ തരാം എന്ന് പറഞ്ഞു. ഞാൻ അവന്റെ കൂടെ അവന്റെ വീട്ടിൽ ചെന്നു. റോഡിൽ നിന്നും അല്പം മാറിയാണ് അവന്റെ വീട്. അവന്റെ അച്ഛൻ ശശിച്ചേട്ടൻ കൂലിപ്പണിക്കാരൻ ആണ്. വീട്ടിലാണ് മിക്കവാറും പണി. സന്തോഷിന് രണ്ട് ചേച്ചിമാർ ഉണ്ട്. രണ്ടു പേരേയും കെട്ടിച്ചു വിട്ടു. ഞങ്ങൾ അവന്റെ വീട്ടിലെത്തി. അവന്റെ വീട്ടിൽ കറണ്ട് ഉണ്ട്. മുൻവശത്തു ഒരു ചെറിയ തിണ്ണ. സിമിന്റ് ഇട്ടതാണ്. ഗോമതിച്ചേച്ചിയുടെ വീടൊക്കെ ചാണകം കൊണ്ട് മെഴുകിയ തറയാണ്. ഞങ്ങളുടെ വർത്തമാനം കേട്ട് അവന്റെ അമ്മ ഇറങ്ങി വന്നു. കോമളം എന്നാണ് അവന്റെ അമ്മയുടെ പേര്. ഒരു അമ്പതു വയസ്സ് ഉണ്ട് കോമളച്ചേച്ചിക്ക്. ചേച്ചി ഒരു മുണ്ടും ബ്ലൗസും ആണ് ധരിച്ചിരുന്നത്. ഇപ്പോൾ കുളി കഴിഞ്ഞതേ ഉള്ളു. ഒരു തോർത്ത് തലയിൽ കെട്ടി വെച്ചിരിക്കുന്നു. ഞങ്ങളെ കണ്ടപ്പോൾ തലയിലെ തോർത്ത് അഴിച്ചു മാറത്തിട്ടു.
"ഇതാരാ കുമാറോ?"
ചേച്ചി ചിരിച്ചുകൊണ്ടു ചോദിച്ചു.
"അവൻ വായനശാലയിൽ വന്നതാ. ഞാൻ വിളിച്ചുകൊണ്ടു ഇങ്ങോട്ടു പോന്നു."
സന്തോഷ് പറഞ്ഞു.
"മോനിരിക്ക് ഞാൻ കാപ്പിയെടുക്കാം"
എന്നും പറഞ്ഞു ചേച്ചി അടുക്കളയിലേക്ക് പോയി. നേരംകൊണ്ട് സന്തോഷ് അകത്തു പോയി കൊച്ചുപുസ്തകം എടുത്തു കൊണ്ടു വന്നു. അത് നാലായി മടക്കി എന്റെ കൈയിൽ തന്നു.
💬 Comments
View all comments