Chapter Title : ഗോമതി മുതൽ ഷീല വരെ 5 [Chullan]
തോന്നുന്നത് വെറും കാമം അല്ല. വല്ലാത്ത ഇഷ്ട്ടം. ചേച്ചിയെ വേദനിപ്പിക്കുന്ന ഒന്നും ഞാൻ ചെയ്യില്ല എന്ന് ഞാൻ തീരുമാനിച്ചു. വീട്ടിൽ എത്തിയപ്പോൾ താമസിച്ചതിനു അമ്മ വഴക്കു പറഞ്ഞു. ശാരദ ടീച്ചറിനെ കണ്ടു അതുകൊണ്ടാണ് താമസിച്ചത് എന്ന് നുണ പറഞ്ഞു ഞാൻ രക്ഷപെട്ടു. ഞാൻ കാടി എടുക്കുന്ന വീടിനു തൊട്ടപ്പുറത്താണ് ടീച്ചർ താമസിക്കുന്നത്. ഞാൻ പറഞ്ഞ നുണ അമ്മ വിശ്വസിച്ചു.
പിന്നീടുള്ള ദിവസങ്ങൾ ഞാൻ പഠനത്തിൽ മാത്രം ശ്രെദ്ധിച്ചു. കാടിയെടുക്കാൻ ചെല്ലുമ്പോൾ ചേച്ചിയെ കാണുമെങ്കിലും അധികം നേരം നിൽക്കില്ല. പെട്ടന്ന് പോരും. അങ്ങനെ മോഡൽ പരീക്ഷ കഴിഞ്ഞു. നന്നയി എഴുതാൻ കഴിഞ്ഞു. പിന്നെ സ്കൂളിലെ സോഷ്യലും ഫോട്ടോ എടുക്കലും അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി. ഞാൻ ചേച്ചിയോടുള്ള വാക്ക് പാലിക്കാൻ പൂർണമായും പഠിത്തത്തിൽ മുഴുകി. അങ്ങനെ എസ്എസ്എൽസി പരീക്ഷ തുടങ്ങി. അന്നൊക്കെ ഒരു ബുധനാഴ്ച തുടങ്ങി അടുത്ത ബുധനാഴ്ച്ച തീരുന്ന രീതിയിൽ ആയിരുന്നു പരീക്ഷ. ഒരു ദിവസം രണ്ടു പേപ്പർ വച്ചായിരുന്നു പരീക്ഷ. ഞാൻ എന്റെ കൂട്ടുകാർക്കെല്ലാം പരമാവധി സഹായം ചെയ്തു. എന്തായാലും പരീക്ഷ നന്നായി കഴിഞ്ഞു. ഞാൻ എനിക്ക് ഡിസ്റ്റിങ്ഷൻ ഉറപ്പിച്ചു.
പരീക്ഷ തീർന്ന ദിവസം കൂട്ടുകരോടൊക്കെ യാത്ര പറഞ്ഞു വീട്ടിലേക്ക് ഓടുകയായിരുന്നു. മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു. ഇന്ന് എന്റെ ഗോമതിചേച്ചിയെ കാണണം. ഞാൻ നല്ലവണ്ണം പരീക്ഷ എഴുതി എന്ന് പറയണം. ഞാൻ വൈകിട്ട് ഉത്സാഹത്തോടെയാണ് കടി എടുക്കാൻ പോയത്. എന്റെ ഉത്സാഹവും സന്തോഷവും ഗോമതിചേച്ചിയുടെ അടുത്തെത്തിയപ്പോൾ അസ്തമിച്ചു. കാരണം വേറൊന്നുമല്ല അവിടെ ചേച്ചിയുടെ കൂടെ ഒരു പ്രായമായ സ്ത്രീ. അത് ചേച്ചിയുടെ കുഞ്ഞമ്മ ആണ്.
💬 Comments
View all comments