Comments
Yes.... heart touching story......
Nice story manh...
ദൈവപുത്രന് പിറവിയെടുക്കാൻ ഈ ഭൂമിയിൽ പുൽക്കൂടും കാരാഗൃഹവും ഒക്കെത്തന്നെയായിരുന്നു.....! ഇന്ന് ആ മൂന്ന് ആണികളുടെ ബന്ധനത്തിൽ അല്ലായിരുന്നെങ്കിൽ കരുണാമയൻ നമ്മുടെ ഇടയിൽ നിന്നും എന്നേ രക്ഷപെട്ടേനേ...! കണ്ണിന് നൽകിയ ഗ്രന്ധി ഉപയോഗിക്കാനും ഹൃദയം പൊടിയാനുള്ളതുമാണെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി....! ക്രിസ്തുമസ് മംഗളാശംസകൾ....!
ഒരു അന്‍പത് പൈസേടെ ബീഡിപടക്കം ക്ക്രിസ്തുമസിന് തിരി കൊളുത്താനായി ഞാനും കമ്പിക്കുട്ടനെ ഏൽപ്പിച്ചിട്ടുണ്ട് വലിയ പ്രഹരശേഷിയൊന്നും ഇല്ലെങ്കിലും പൊട്ടുവോ അതോ ചീറ്റിപ്പോവുമോ ആവോ....?
നന്ദി സുനില്‍..താങ്കള്‍ ആണ് ഈ കഥയ്ക്ക് (അങ്ങനെ പറയാം എങ്കില്‍) പ്രചോദനം നല്‍കിയത്....
Good message?????
Super message master. U r a true writer