← Back to ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master]

Comments

ഗോപാലന്റെ ക്രിസ്മസ് ചാക്കോയുടെയും! [Master] · approved reader discussion

harikrishana • 2016-12-25 13:17

Super message master. U r a true writer

anish • 2016-12-25 13:10

Yes.... heart touching story......

Roshan • 2016-12-25 13:08

Nice story manh...

Sunil • 2016-12-25 12:47

ദൈവപുത്രന് പിറവിയെടുക്കാൻ ഈ ഭൂമിയിൽ പുൽക്കൂടും കാരാഗൃഹവും ഒക്കെത്തന്നെയായിരുന്നു.....! ഇന്ന് ആ മൂന്ന് ആണികളുടെ ബന്ധനത്തിൽ അല്ലായിരുന്നെങ്കിൽ കരുണാമയൻ നമ്മുടെ ഇടയിൽ നിന്നും എന്നേ രക്ഷപെട്ടേനേ...! കണ്ണിന് നൽകിയ ഗ്രന്ധി ഉപയോഗിക്കാനും ഹൃദയം പൊടിയാനുള്ളതുമാണെന്ന് ഓർമ്മിപ്പിച്ചതിന് നന്ദി....! ക്രിസ്തുമസ് മംഗളാശംസകൾ....!

Sunil • 2016-12-25 13:12

ഒരു അന്പത് പൈസേടെ ബീഡിപടക്കം ക്ക്രിസ്തുമസിന് തിരി കൊളുത്താനായി ഞാനും കമ്പിക്കുട്ടനെ ഏൽപ്പിച്ചിട്ടുണ്ട് വലിയ പ്രഹരശേഷിയൊന്നും ഇല്ലെങ്കിലും പൊട്ടുവോ അതോ ചീറ്റിപ്പോവുമോ ആവോ....?

Kambi Master • 2016-12-25 13:28

നന്ദി സുനില്‍..താങ്കള്‍ ആണ് ഈ കഥയ്ക്ക് (അങ്ങനെ പറയാം എങ്കില്‍) പ്രചോദനം നല്‍കിയത്....

benzY • 2016-12-25 12:44

Good message?????