Chapter Title : ഗോപിക 3 [Vivek]
രോഹിണി പറഞ്ഞു വരുന്ന വഴി ഹോസ്പിറ്റലിൽ ഒന്ന് കയറിയമ്മേ അതാ താമസിച്ചേ.ഹോസ്പിറ്റൽ എന്ന് കേട്ടതും ഗോപികയും ജയകൃഷ്ണനും ഒന്ന് ഞെട്ടി.ആർക്ക് എന്താ പറ്റിയത് ഗോപിക പരിഭ്രമത്തോടെ ചോദിച്ചു.
ഏയ് പേടിക്കാനൊന്നും ഇല്ലമ്മേ. ദേയ് ഈ ബേനസീർ ഒന്ന് ഛർദ്ദിച്ചു. അപ്പോ അവിടെ അടുത്ത് കണ്ട ആശുപത്രിൽ കാണിച്ചു.എന്നിട്ട് ഡോക്ടർ എന്താണ് പറഞ്ഞേ പേടിക്കാൻ എന്തെങ്കിലും ജയകൃഷ്ണന്റെ വകയാരുന്നത്. പക്ഷേ ഗോപിക ബേനസീറിന്റെ അടുത്തേക്ക് നിന്ന് ആ മുഖത്ത് നോക്കി. അവളാണേ ഗോപിയുടെ മുഖത്ത് നോക്കി പുഞ്ചിരിച്ചട്ട് താഴോട്ട് നോക്കി. അച്ചച്ചാ അതേ പേടിക്കാനൊന്നും ഇല്ല. നമ്മുടെ ഈ കുടുമ്പത്തിലേക്ക് ഒരു അതിഥി കൂടി വരാൻ പോകുവാ.വിച്ചു അച്ചനാകാൻ പോകുവാ.അതാ.ആഹാ എന്റെ വിച്ചു എന്നിട്ടാണോ ഇങ്ങനെ തണുപ്പൻ മട്ടിൽ ഇരിക്കണേ Let us celebrate man. നീവാ.ജയകൃഷ്ണൻ പറഞ്ഞു.
ഉവ്വ ഈസെലിബ്രേഷൻ ഇത്തിരി കൂടുതലാട്ടോ.ബേനസീർ പറഞ്ഞു. മര്യാദയ്ക്ക് അച്ചമ്മയോട് വർത്താനം പറഞ്ഞോണ്ട് നി ന്ന അച്ചച്ചനാ. എല്ലാം കൂടെ അത് മൊടക്കി ബേനസീർ പറഞ്ഞു.ഓഹ് സുഭദ്രാമ്മയോട് വാക്കു പാലിച്ചത് പറയുവാരിക്കും. അത് ഇടയ്ക്കും മുട്ടിനും ഉള്ളതാ.
മക്കളുടെ ജോലി കല്യാണം പ്രേമം ഹ്മ്...കർഷകശ്രീ കിട്ടിയത് അങ്ങനെ എല്ലാം പറഞ്ഞ് കൊടുത്ത വാക്ക് നിറവേറ്റീന്ന് പറഞ്ഞ് ഫോട്ടോ നോക്കി നില്കും. അത് കാര്യമാക്കണ്ട ഗോപിക പറഞ്ഞു. അമ്മേ അച്ചനെന്തിയേ രോഹിണി ചോദിച്ചു. അച്ചൻ ഒരു client meeting ഉണ്ടെന്നും പറഞ്ഞ് ബോസിനൊപ്പം പോയി. ഇനി രാത്രിയിലോ അല്ലേൽ നാളെയേ വരൂ. എല്ലാരും മുഖത്തോട് മുഖം നോക്കി. ഛേയ് വിശാൽ പറഞ്ഞു ഈ അച്ചനെന്താ ഇങ്ങനെ.
ശ്രേയയുടെ കല്യാണം അച്ചനു വല്യ
💬 Comments
View all comments