0%

Chapter Title : ഗോപിക 3 [Vivek]

Author : Kambikathakal Read All Parts 186

കൊടുത്തിട്ടേ ഉള്ളു അവൾ.ജയകൃഷ്ണനു മുന്നിൽ എന്നും നല്ല ഒരു ഭാര്യയാണ്.പുരുഷ കേസരികൾ പുറത്തോട്ടും സ്ത്രീ ജനങ്ങൾ അക ത്തോട്ടും പോയി.കാറിൽ കയറുമ്പോൾ ജയകൃഷ്ണൻ ഗോപികയേ ഒളികണ്ണാ ൽ നോക്കിയിട്ട് കാർ എടുത്തു.

ഈ സമയം ഒരു കറുത്ത ഔഡി കാർ ഹോട്ടൽ ഗ്രാൻഡ് പാലാസിൽ വന്നു നിന്നു. കാറിൽ നിന്ന് രണ്ടു പേർ ഇറങ്ങി. ജോൺ മാത്യു എന്ന മനുവിന്റെ ബോസ് ദ്യവും മനു രണ്ടാമതും ഇറങ്ങി. ഈ ഹോട്ടലിൽ ജോണിന് സ്ഥിരമായിട്ട് ഒരു റൂം ഉണ്ട്. വലിയ വലിയ ക്ലൈന്റ്സിനെ ഇവിടെ വെച്ചാണ് പുള്ളി ഡീൽ ചെയ്യാറ്. മനുവും ജോണും റൂം നമ്പർ 308 ൽ കയറി.ഇവിടം നമ്മുടെ സ്വന്തം പോലെ യാ ഒന്നും പേടിക്കാൻ ഇല്ലയെന്ന് മനു വിന് അറിയാല്ലോ.so don't Worry. താൻ ഇരിക്ക്.ജോൺ പറഞ്ഞു. സാർ I Know but എന്തിനാണ് ഇന്ന് എന്നെ കൂട്ടി ഇവി ടെ.client ആരാണ് സാർ. മനു ചോദിച്ചു യു ആർ മൈ കൈയ്ന്റ്.

ജോൺ മാത്യൂ പറഞ്ഞു. ഞാനോ. മനു അതിശയത്തിൽ ചോദിച്ചു. ഞാൻ ഞാനെങ്ങനെയാ സാർ. എന്റെ മോളെ സാറിന്റെ മോനു വേണ്ടി ആലോചിച്ചു. അത് സാധിച്ചില്ല. ഞങ്ങളുടെ സ്ഥലം ചോദിച്ചു.അതും നടക്കുന്ന മട്ടില്ല. മനു വിഷമത്തോടെ പറഞ്ഞു.മനു എന്റെ മോൻ ശ്രേയ യേ ഒരുപാട് ആഗ്രഹിച്ചതാണ്. എട്ടാം ക്ലാസ്സ് മുതൽ അവളെ ആഗ്രഹിച്ചതാണ്. കഴിഞ്ഞ വർഷം കംമ്പനി ആനുവേഴ്സ റിക്ക് ശ്രേയയേ കണ്ടപ്പോൾ ഞാനും അവന് തെറ്റില്ല എന്ന് കരുതിയതാണ്.

ബട്ട് വിധി അവളെ ഞങ്ങൾക്ക് തന്നില്ല. അതുപോട്ടെ അവന്റെ വിഷമം

💬 Comments

View all comments