ഗോപിക 5 [Vivek]
📝 Ongoing
👁 121485 views ❤ 203 likes 💬 9 comments
ഗോപിക 5
Gopika Part 5 Author Vivek | Previous Parts
അഹ് അമ്മേ ദേ എല്ലാം വരുന്നുണ്ട്.ജയകൃഷ്ണനും വിശാലും ആദിത്യനും വരുന്നത് കണ്ട് ബേനസീർ വിളിച്ചു പറഞ്ഞു.എല്ലാരും നല്ല വെള്ളമാണമ്മേ.രോഹിണിയും പറഞ്ഞു.പോടീ എന്നും പറഞ്ഞു വിശാലും കൂടെ ആദിത്യനും അകത്തോട്ട് പോയി.പിള്ളേരെന്തിയെ കാണുന്നില്ലാലോ.അവരുടെ മുന്നിൽ കള്ളനെ പോലെ നിന്ന ജയകൃഷ്ണൻ ചോദിച്ചു.എല്ലാരും അച്ചച്ചന്റെ മുറീൽ ഉണ്ട്.മുറി ഇടിച്ചു നിരത്തും എന്നാ തോന്നണേ.ഇതും പറഞ്ഞുപറഞ്ഞു രോഹിണി അകത്തോട്ട് പോയി.എന്റെ അച്ഛാച്ച ഏതു വല്ലാത്ത ചെയ്തതായി പോയി.എല്ലാം ഷാപ്പിലാരുന്നല്ലേ. ബേനസീർ ചിരിച്ചോണ്ട് ചോദിച്ചു.
അത് മോളെ ചുമ്മാ ഒരു രസത്തിന് ഞങ്ങൾ എല്ലാം ഉവ്വ രാസത്തിനെല്ലാരും ഷാപ്പിൽ പോകുവല്ലേ അതും പിള്ളേരേം വലിച്ചുകെട്ടി ഗോപിക ചോദിച്ചു.അത് ഞാൻ..ചുമ്മാ.. ജയകൃഷ്ണൻ ഗോപികയുടെ മുന്നിൽ പരുങ്ങുന്നത് കണ്ട് ബേനസീർ കുടുകുടാ ചിരിച്ചു. ഗോപികയുടെ പൂർണേന്തു മുഖത്ത് ജയകൃഷ്ണന് മാത്രം കാണാവുന്ന ഒരു പരിഭവം അപ്പോൾ ഉണ്ടായിരുന്നു. എന്തായാലും പണ്ടത്തെ പട്ടാളക്കാരനെ ഇങ്ങനെ ഒന്ന് പേടിച്ചു കണ്ടല്ലോ.ഞാൻ ഹാപ്പിയാ.ബേനസീർ പറഞ്ഞു. മൂന്ന് പേരും ചിരിച്ചു.ചിരിക്കിടയിൽ ഗോപികയുടെ മുഖത്തെ ചെറിയ മറുക് ഒളികണ്ണാൽ നോക്കിജയകൃഷ്ണൻ.
അത് തന്നെ ഭ്രാന്ത് പീഡിപ്പിക്കുന്നതായി ജയകൃഷ്ണന് തോന്നി.ഡീ ഒന്നിങ്ങോട്ട് വന്നേ വിശാലിന്റെ വിളിയാണ് അവരെ ആ സംസാരത്തിൽ നിന്നും മാറ്റിയത്.എന്റള്ളോ ഞാൻ കാണിച്ച
💬 Comments
View all comments