Chapter Title : ഗോപിക 7 [Vivek]
കണ്ണ് വെട്ടിച്ച് മരത്തിന്റെ മറവിൽ നിന്ന് കൊണ്ട് ബേനസീറിന്റെ അധരം നുകരുന്ന വിച്ചുവിനെയും ജയകൃഷ്ണൻ കണ്ടു. തന്റെയല്ലേ മകൻ ഇതല്ല ഇതിന് അപ്പുറവും ചെയ്യും എന്ന് മനസിൽ പറഞ്ഞ് തന്റെ വിരൽ മൂക്കിനോട് അടുപ്പിച്ചു.ആ മണം നുകർന്ന് പതിയെ ഗോപിക പറഞ്ഞപഴയ കാര്യo ഓർത്ത് വണ്ടി വിട്ടു.
@@@@@@
സുഭദ്രാമ്മ കിടപ്പിലായ സമയം.കൃഷിഭവനിൽ പോയിട്ട് ബാങ്കിലും പോയിട്ടാണ് വീട്ടിലെത്തിയത്. തൊടിയിൽ പണിക്കാര് ഗോപിയുടെ മേൽനോട്ടമില്ലേലും പണി എടുക്കുന്നുണ്ട്. അതിനാൽ നേരേ വീട്ടിലേയ്ക്ക് പോന്നു. മീനവെയിൽ കത്തി നിൽക്കുന്നു. അന്ന് രോഹിണിയും വിശാലും മാത്രമേ ഉള്ളു. അവർ എന്റെ അനിയന്റെ വീട്ടിൽ പോയതിനാൽ വീട്ടിൽ ഒച്ചയും അനക്കവും ഒന്നും ഇല്ല. ടൗണിൽ നിന്ന് ഉണും കഴിച്ച് 5 പരിപ്പുവടയും ആയിട്ടാണ് വീട്ടിൽ കയറി ചെല്ലുന്നത്. ടേബിളിൽ പരിപ്പുവട വെച്ചിട്ട് ഫ്രിഡ്ജിൽ നിന്ന് വെള്ളവും കുടിച്ച് ബാക്കി വെള്ളമടങ്ങിയ കുപ്പിയും ആയിട്ട് മുറിയിലേയ്ക്ക് പോകാൻ നടന്നു. മുറി അടുക്കും തോറും ആയുർവേദമരുന്നിന്റെയും അരിഷ്ടത്തിന്റെയും മണം വരാൻ തുടങ്ങി. പിന്നെ വന്നത് പാദസരത്തിന്റെ ശബ്ദമാണ്. അതിന് ശേഷം കട്ടിലിൽ ഒരാൾ കിടക്കുന്ന ശബ്ദമാണ്. ഞാൻ വാതുക്കൽ വന്നപ്പോൾ കണ്ടു സുഭദ്രാമ്മയുടെ കാൽ കട്ടിലിൽ കയറ്റി വെച്ചിട്ട് ശരിക്ക് കിടത്തുന്ന ഗോപികേയും അവളെ നിസംഗതയോടെ നോക്കുന്ന സുഭദ്രാമ്മയേയും. നിനക്ക് എന്നെ ശിക്ഷിച്ച് മതിയായില്ലേ പെണ്ണേ.അവൾ ഒന്നും മിണ്ടാതെ സുഭദ്രാമ്മയെ നേരേ കിടത്തി നിവർന്നു നിന്നു. ഒരുപാട് നേരമായില്ലേ പുറത്ത് നില്കണു അകത്തേയ്ക്ക് കേറിവാ. അതുവരെ ഗോപികയുടെ പിന്നഴക് ആസ്വദിക്കുക ആയിരുന്ന ഞാൻ പെട്ടന്ന് ഞെട്ടി. നീ ഇത് എങ്ങനെ ഞാൻ വന്നത് അറിഞ്ഞു.
💬 Comments
View all comments