0%

Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]

:മോളെ ഈ നാട്ടിൻപുറത്തു മാത്രം കണ്ടിട്ടുള്ള നീ ഈ നാട് വിട്ട് ഇടയ്ക്ക് ഒക്കെ ഒന്ന് പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി നോക്ക് അപ്പോൾ കാണാം. നിനക്ക് ഇപ്പോൾ വീട്ടിൽ തനിയെ അല്ലെ.

ഗോപിക :അല്ല വലിയമ്മ ഉണ്ട്..

ഗ്ലോറി :അതല്ല കെട്ടിയോൻ നാട്ടിൽ ഇല്ലല്ലോ..

ഗോപിക :ഇല്ല..

ഗ്ലോറി :ശെരി നീ പബ്ബിൽ പോകുമോ ഒറ്റയ്ക്ക്...

ഗോപിക :പബ്ബോ...!

ഗ്ലോറി :അത്‌ ആണ് ഇവിടെ നാട്ടിൽ മാത്രം നിന്നാൽ ഉള്ള കുഴപ്പം. നിന്റെ കെട്ടിയോൻ ഇല്ലാതെ ഒരു പാർട്ടിക്ക് എങ്കിലും നീ പോയിട്ടുണ്ടോ..

ഗോപിക :ഇല്ല...

ഗ്ലോറി :അവിടെ ഞാൻ പബ്ബിൽ പോകും വെള്ളമടിക്കും ഡാൻസ് കളിക്കും പാർട്ടിക്ക് പോകും പിന്നെ വേറെ പലതും..

ഗോപിക :നീ എന്താ ഉദ്ദേശിക്കുന്നത്...

ഗ്ലോറി :എന്റെ ഹസ്ബൻഡ് വളരെ ഓപ്പൺ ആണ്. പുള്ളിയുടെ ചിന്താഗതി അനുസരിച്ചു ഇഷ്ടം ഉള്ള ആളുടെ കൂടെ ഏന്തും ചെയ്യാം..

ഗോപിക :എന്നുവെച്ചാൽ...

ഗ്ലോറി :കറങ്ങാൻ പോകാം സിനിമയ്ക്ക് ബീച്ചിൽ പബ്ബിൽ..

ഗോപിക :ഓഹ്ഹ്ഹ്

ഗ്ലോറി :ഇഷ്ടം ആണെങ്കിൽ ഒരുമിച്ച് ഒരു മുറിയിൽ വരെ കിടന്നു ഉറങ്ങാം..

ഗോപിക :ചെയ്യ്... നീ എന്ത് വൃത്തികേട് ഒക്കെ ആണ് ഈ പറയുന്നത്..

ഗ്ലോറി :ഇതാണ് നമ്മുടെ നാടിന്റെ കുഴപ്പം. അതെ ഈ ഒരു കല്യണ വ്യവസ്ഥ കേരളത്തിൽ മാത്രമേ ഉള്ളു. ഒരാൾക്ക് അയാളുടെ ഇഷ്ടം ആണ് ആരുടെ കൂടെ എങ്ങനെ എപ്പോൾ എന്നുള്ളത്.

ഗോപിക :എനിക്ക് എന്തോ നമ്മുടെ സംസ്കാരത്തിന് അത് യോജിക്കുന്നു എന്ന് എനിക്ക് തോന്നുന്നില്ല.

ഗ്ലോറി :സംസ്കാരം കോപ്പ് ആണും പെണ്ണും ഒരുമിച്ച്

💬 Comments

View all comments