Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]
കിട്ടില്ല അല്ലെ..
ഗ്ലോറി :അത് കഴിഞ്ഞു പോയത് അല്ലെ എങ്ങനെ തിരിച്ചു കിട്ടാൻ. നമ്മൾ എപ്പോഴും മുൻപോട്ടു ഉള്ള കാര്യങ്ങൾ മാത്രം ചിന്തിക്കുക വെറുതെ പഴയ കാര്യങ്ങൾ ഓർത്താൽ അത് ഓർത്ത് ഇരിക്കാം.
ഗോപിക :ഉം..
ഗ്ലോറി :ആ പിന്നെ നിന്റെ കെട്ടിയോൻ വിളിച്ചോ...
ഗോപിക :ആഹ്ഹ വിളിച്ചു..
ഗ്ലോറി :ഒരു ദിവസം എത്ര തവണ വിളിക്കും..
ഗോപിക :അത് സമയം ഉള്ളപ്പോൾ ഒക്കെ വിളിക്കും. പിന്നെ നീ വന്നു കഴിഞ്ഞപ്പോൾ നിന്നോട് ബഡായി അടിച്ചു ഇരുന്നു അതിനു ചെറിയ ഒരു കുറവ് വന്നു.
ഗ്ലോറി :ആഹാ അല്ല വിഡിയോ കാൾ ഒന്നും ചെയ്യാറില്ലെ പുള്ളി.
ഗോപിക :ഉണ്ട് ഇടയ്ക്ക്..
ഗ്ലോറി :അപ്പോൾ ഡെയ്‌ലി വിഡിയോ കാൾ ഇല്ലേ.
ഗോപിക :ചെയ്യും...
ഗ്ലോറി :അപ്പോൾ എന്താ പറയുക..
ഗോപിക :ങേ നീ ഇത് എങ്ങോട്ട് ആണ് വണ്ടി ഓടിച്ചു പോകുന്നത്...
ഗ്ലോറി പെട്ടന്ന് ഗോപികയുടെ കൈയിൽ കയറി പിടിച്ചു.
ഗ്ലോറി :ആഹ്ഹ്ഹ് ഇന്നലെ ഞാൻ പറയുന്നത് കേട്ട് വന്നു വിരൽ ഇട്ടോ നീ.
ഗോപിക പെട്ടന്ന് കൈ വെട്ടിച്ചു മാറ്റി.
ഗോപിക :ചീ നീ എപ്പോഴും ഇത് തന്നെ ആണോ ചിന്ത...
ഗ്ലോറി :ഓഹ്ഹ്ഹ് പിന്നെ ഇത് എന്താ ആരും ചെയ്യ്തത് ആണോ....?
ഗോപിക :ഒരു കാര്യം ചെയ്യ് നീ എന്റെ കൂടെ ഇവിടെ തന്നെ നിൽക്കു എന്നിട്ട് ഞാൻ എവിടെ ഒക്കെ പോകുന്നു എന്തൊക്കെ ചെയ്യുന്നു എന്ന് കണ്ടു പിടിക്ക്..
ഗ്ലോറി പെട്ടന്ന് അവളുടെ കവിളിൽ മെല്ലെ തലോടി. താൻ ഇത്രയും നാൾ കാണാത്ത ഒരു
💬 Comments
View all comments