0%

Chapter Title : ?ഗോപികാവസന്തം? [അജിത് കൃഷ്ണ]

കിടക്കുന്നു. ഗോപിക മെല്ലെ കണ്ണ് തിരുമ്മി നോക്കി ഗ്ലോറി പൂർണ്ണമായും നഗ്നതയിൽ ആണ്. അപ്പോൾ ആണ് താനും അതെ പടി ആണെന്ന് മനസ്സിൽ ആയത് അവൾ മെല്ലെ നിവർന്നു കിടക്കാൻ നോക്കിയതും പിറകിൽ ആരോ കിടക്കുന്നത് പോലെ അവൾക്ക് തോന്നി. അവൾ പെട്ടന്ന് ചാടി എഴുന്നേറ്റു ഇരുന്നു പൂർണ്ണ നഗ്നനായ ഗ്ലോറിയുടെ ഹസ്ബൻഡ് തന്റെ പിറകിൽ കിടക്കുന്നു. അവൾ ചാടി എഴുന്നേറ്റപ്പോൾ ഗ്ലോറിയും ജോണും കണ്ണ്‌ തുറന്നു.

ഗ്ലോറി :ആഹ്ഹ നീ എഴുന്നേറ്റോ...

ഗോപിക അവളെ തിരിഞ്ഞു നോക്കി

ഗ്ലോറി :നിനക്ക് മാത്രം അല്ല എനിക്കും ജോണിനും നല്ല ക്ഷീണം ഉണ്ടായിരുന്നു. അത്‌ കൊണ്ടു ഞങ്ങളും അങ്ങ് കിടന്നു...

ഗോപിക :ആഹ്ഹ സമയം പോയത് ഞാൻ അറിഞ്ഞില്ല. ഞാൻ എന്നാൽ ചെല്ലട്ടെ..

ജോൺ :ഞാൻ ഉള്ളത് കൊണ്ട് ആണോ എങ്കിൽ ഞാൻ മാറിയേക്കാം.

ഗോപിക :ഹേയ് അല്ല അവിടെ വല്യമ്മ ഒറ്റയ്ക്ക് അല്ലേ ഉള്ളു.

ജോൺ :ഹസ് വിളിക്കാറില്ലേ..

ഗോപിക :ഉം വിളിക്കും...

ജോൺ :ഇത് എങ്ങനെ ഇഷ്ടം ആയോ...

ഗോപിക ഒന്ന് പുഞ്ചിരിച്ചു.

ജോൺ :പേടിക്കണ്ട ഇതൊക്കെ ഇവിടെ ആണ് പുതുമ ബാംഗ്ലൂർ ഒക്കെ സർവ്വ സാധാരണമ് ആണ്..

ഗോപിക തലയാട്ടി..

ഗ്ലോറി :ആ ബെസ്റ്റ് അവളെ ഉപദേശിചാലും കുറച്ചു കഴിഞ്ഞു അയ്യോ വയ്യേ എന്ന് പറഞ്ഞു മാറി നിൽക്കും.

ജോൺ :ഗോപിക ദേ നമുക്ക് ഇങ്ങനെ കൂടുന്നതിൽ കുഴപ്പം ഉണ്ടോ താൻ പറ. ഇത് ജസ്റ്റ്‌ ഫാന്റസി ആയി കണ്ടാൽ മതി പിന്നെ നമ്മൾ അല്ലാതെ ഇത് മറ്റാരും അറിയില്ല...

ഗോപിക :ഉം..

അവൾ

💬 Comments

View all comments