0%

Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]

കിടക്കുമ്പോൾ ഈ നാണം കാണുന്നില്ലല്ലോ...

ഗോപിക :ഗ്ലോറി എന്താ ഇത് നിന്റെ നാക്കിന് ബെല്ലും ബ്രെക്കും ഇല്ലേ..

ഗ്ലോറി :ഓഹ്ഹ് നമ്മൾ അല്ലെ ഉള്ളൂ പിന്നെന്താ..

ഗോപിക :ആഹ്ഹ്ഹ് ഈ അരുണേട്ടൻ ഒക്കെ നിൽക്കുമ്പോൾ ഇവൾ ഇടയ്ക്ക് മുന വെച്ച് ചിലത് പറയും ആ സമയത്ത് എന്റെ ടെൻഷൻ എനിക്കെ അറിയൂ സലീമിക്കാ..

സലീം :അതൊക്കെ ഒരു തമാശ അല്ലേ പെണ്ണേ...

ഗോപിക :അതേ ബാക്കി ഉള്ളവന്റെ ഉയിർ എടുത്തു അല്ലെ തമാശ കാണിക്കുന്നത്..

ഗ്ലോറി :ഒഹ്ഹ്ഹ് പിന്നെ എന്നാൽ നിങ്ങൾ ലോഹ്യം പറഞ്ഞു ഇരിക്ക്‌ ഞാൻ വെറുതെ കട്ടുറുമ്പ് ആകുന്നില്ല. പിന്നെ ഇടയ്ക്ക് അടുപ്പത്തു ഇരിക്കുന്നത് ഒന്ന് നോക്കണേ...

ഗ്ലോറി ചിരിച്ചു കൊണ്ട് സ്വീകരണ മുറിയിലേക്ക് പോയി... ഗോപികയുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. അവൾ പതിയെ പതിയെ തല ഉയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി... കണ്ണുകൾ തമ്മിൽ ഉടക്കി നിന്നു.

സലീം അവളുടെ അടുത്തേക്ക് മെല്ലെ നീങ്ങി. അവന്റെ കണ്ണുകളിലെക്ക് നോക്കി കൊണ്ട് ഗോപിക പിറകിലേക്ക് നടന്നു. കിച്ചണിലെ സ്റ്റോൺ ബെഞ്ചിൽ അവളുടെ നിതമ്പരങ്ങൾ തട്ടി നിന്നു. പെട്ടന്ന് അവൻ അവളെ പൊക്കി എടുത്തു സ്റ്റോൺ ബെഞ്ചിൽ ഇരുത്തി... അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തന്നെ ആയിരുന്നു സലീം അങ്ങനെ ചെയ്തത്..

ഗോപിക :എന്തെ പെട്ടെന്ന് ഒരു റൊമാൻസ് ഒക്കെ വരുന്നത്..

സലീം :നിന്നോട് എനിക്ക് എല്ലാം വരും പെണ്ണേ നീ അത്രയ്ക്ക് സുന്ദരി അല്ലേ...

ഗോപിക :ഓഹ് ഹോ ഇത്രയും നാൾ എവിടെ ആയിരുന്നു. കാണാണ്ട് ഇരുന്നപ്പോൾ ഞാൻ അങ്ങ് പേടിച്ചു

💬 Comments

View all comments