Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]
താൻ തന്റെ പ്രിയതമയുടെ അടുത്ത് ആണ് എന്നുള്ള ബോധം ഉള്ളത് കൊണ്ട്. നന്നായി കിടന്നു ഉറങ്ങി ആണ് എഴുന്നേറ്റത്.
സമയം കുറച്ചു വൈകി ഇരിക്കുന്നു. ഡോർ തുറന്നു അരുൺ പുറത്തേക്ക് ഇറങ്ങി. താഴെ സ്വീകരണ മുറിയിൽ നിന്നും ഗോപികയുടെ കുണുങ്ങി ഉള്ള ചിരി കേൾക്കാൻ കഴിയുന്നുണ്ട്. അരുൺ മെല്ലെ സ്റ്റേയർ ഇറങ്ങി താഴേക്ക് വന്നപ്പോൾ കണ്ടത്.
സോഫയിൽ ചേർന്ന് ഇരിക്കുന്ന ഗോപികയേയും ജോണിനെയും ആണ്. അയാളുടെ വലതു കൈ കുറച്ചു ഭാഗം സോഫയിലും കുറച്ചു ഭാഗം ഗോപികയുടെ തോലിളുമായ് ആണ് കിടക്കുന്നത്. ഗോപിക അതിൽ എതിർപ്പ് ഒന്നും കാണിക്കാതെ ജോൺ ലാപ്ടോപിൽ കാണിക്കുന്ന ഏതോ വീഡിയോ നോക്കി ചിരിച്ചു തള്ളുകയാണ്.
അരുൺ വന്നത് അറിയാതെ രണ്ടാളും വീഡിയോ നോക്കി ചിരിച്ചു കൊണ്ട് ഇരുന്നു. പെട്ടന്ന് അരുൺ അവരുടെ മുൻപിലേക്ക് വന്നു അവരുടെ മുൻപിൽ നേരെ ഓപ്പോസിറ്റ് വശത്ത് ഉണ്ടായിരുന്ന സോഫയിൽ ഇരുന്നു. അപ്രതീക്ഷിതമായി അരുണിനെ കണ്ടപ്പോൾ ഗോപിക പെട്ടന്ന് ജോണിൽ നിന്ന് അകലം പാലിച്ചു ഇരുന്നു. ജോൺ മെല്ലെ അവളുടെ കഴുത്തിലേക്ക് നീട്ടി വെച്ചിരുന്ന കൈ പിൻവലിച്ചു..
ഗോപിക :ആ ഏട്ടൻ എപ്പോ എഴുന്നേറ്റു..? വന്നത് ഞങ്ങൾ അറിഞ്ഞില്ല..
ജോൺ പെട്ടന്ന് അരുണിന്റെ മുഖത്തേക്ക് നോക്കി..
ജോൺ :ഗുഡ് മോർണിംഗ് അരുൺ..
അരുൺ :മോർണിംഗ്...
ഗോപിക :ഏട്ടാ പല്ല് തേച്ചോ ഞാൻ പോയി ചായ എടുക്കാം..
അവൾ എന്തോ അവിടെ നിന്ന് പെട്ടന്ന് ഒഴിഞ്ഞു മാറുന്നത് പോലെ അരുണിന് തോന്നി.
അരുൺ :ഇപ്പോൾ എടുക്കണ്ട എനിക്ക് പുറത്ത് വരെ പോകണം...
ഗോപിക :എവിടെ?
അരുൺ :ഒരു ഫ്രണ്ട്നെ
💬 Comments
View all comments