0%

Chapter Title : ?ഗോപികാവസന്തം? 3 [അജിത് കൃഷ്ണ]

വേണ്ടി എന്താ പ്രശ്നം..

അരുൺ പെട്ടെന്ന് അവളുടെ കൈയിൽ പിടിച്ചു കൊണ്ട് സ്റ്റയർ അടുത്തേക്ക് നടന്നു. എന്നിട്ട് സ്റ്റയർ കയറി റൂമിൽ കയറി അവളെ അകത്തേക്ക് കൊണ്ട് വന്നു വാതിൽ അടച്ചു കുറ്റി ഇട്ടു.

അരുൺ :ഞാൻ പറഞ്ഞു തെരണോ എന്താ അവിടെ കണ്ടത് എന്ന്. അത്രയും നേരം അവിടെ നിന്ന നീ ഒന്നും കണ്ടില്ല...

ഗോപിക :ഇല്ല ഏട്ടാ പ്ലീസ് പയ്യെ പറ..

അരുൺ :ഞാൻ എന്റെ ഭാര്യയോട് ആണ് സംസാരിക്കുന്നത് അപ്പോൾ എനിക്ക് അറിയാം എങ്ങനെ സംസാരിക്കണം എന്ന്. അതിന് മറ്റൊരാളുടെ പെർമിഷൻ വേണ്ട..

ഗോപിക :ഞാൻ അത് അല്ല ഉദ്ദേശിച്ചത്... ഇത് നമ്മുടെ വീട് അല്ല ഇങ്ങനെ കിടന്നു വാ വെച്ച് സംസാരിക്കാൻ..

അരുൺ :പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം നീ പറ. എന്തൊക്കെ തോന്നിവാസം ആണ് അവിടെ കാണിച്ചു കൂട്ടി കൊണ്ട് ഇരിക്കുന്നത്...

ഗോപിക : എന്റെ ചേട്ടാ അവര് ഭാര്യയും ഭർത്താവും അല്ലേ അതിനു എന്താ...

അരുൺ :അതിനു ഒന്നുമില്ല... പക്ഷേ അവരുടെ ബെഡ് റൂമിൽ പോയി ചെയ്യേണ്ടത് പരസ്യമായി ആണോ ചെയ്യേണ്ടത്..

ഗോപിക :ഇത് അവരുടെ വീട് അല്ലെ ഞാൻ എങ്ങനെ പറയും അവരോട് ഈ പണി ഒന്നും ഇവിടെ നടക്കില്ല എന്ന്...

അരുൺ :അത് അവരുടെ വീടെന്ന് നിനക്ക് അറിയാമെങ്കിൽ പിന്നെ നീ എന്തിനാ അവിടെ നിൽക്കുന്നത്. ഇമ്മാതിരി തോന്നിവാസം കാണിക്കുമ്പോൾ അവിടെ നിന്ന് ഒഴിഞ്ഞു മാറി നിൽക്കണം.

ഗോപിക :അപ്പോൾ കുക്ക് ചെയ്തു കൊണ്ട് ഇരിക്കുന്നത് എന്ത് ചെയ്യണം..

അരുൺ :നിന്റെ നോട്ടം കുക്ക് ചെയ്യുന്നതിൽ

💬 Comments

View all comments