0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

കൊണ്ട് വരിക ആയിരുന്നു ജോൺ.

ഗ്ലോറി :ശെരിക്കും എന്നോട് ഇങ്ങനെ ഒക്കെ മുൻപ് തോന്നിയിരുന്നോ..

അരുൺ :ഹേയ് ഇല്ല... അങ്ങനെ ഒരു ആഗ്രഹം വന്നു തുടങ്ങിയത് ഇവിടെ വന്നു കഴിഞ്ഞു എനിക്ക് എന്റെ തെറ്റുകൾ മനസ്സിൽ ആയപ്പോൾ ആണ്.

ഗ്ലോറി :ഉം ഞാൻ കരുതി അരുണിന് എന്നോട് ദേഷ്യം കാണുമെന്നു..

അരുൺ :എന്തിനു?

ഗ്ലോറി :ഞാൻ ആണല്ലോ ഇതിന് എല്ലാം കാരണം... ഇതുവരെ നിങ്ങൾ കരുതാത്ത പലതും നിങ്ങളുടെ ജീവിതത്തിൽ നടന്നതിനു കാരണം.

അരുൺ :ഒഹ്ഹ്ഹ് നടക്കേണ്ടത് നടന്നു ഇനി പറഞ്ഞിട്ട് എന്താ കാര്യം..

ഗ്ലോറി :അരുണിന് അതിൽ വിഷമം ഉണ്ടോ?

അരുൺ :ഉണ്ട് പക്ഷേ ഇപ്പോൾ തോന്നുന്നില്ല.. ഇതൊക്കെ സമൂഹത്തിൽ നടന്നു കൊണ്ട് ഇരിക്കുന്ന ഫാന്റസികൾ അല്ലേ അപ്പോൾ പിന്നെ അതിനെ ആ രീതിയിൽ എടുത്താൽ പോരെ.

ഗ്ലോറി :ഉം എനിക്ക് അറിയാം അവളെ.. ഗോപികയും ഞാനും ഒരുമിച്ച് പഠിക്കുന്ന സമയത്ത് അവൾ ഇതുപോലെ തൊട്ടാവാടി ആയിരുന്നു. പക്ഷേ ഞാൻ അപ്പോളും ഏതാണ്ട് ഇതേ പോലെ ആയിരുന്നു. അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു എങ്കിലും ഇങ്ങനെ ഉള്ള കാര്യത്തിൽ അവൾ എന്റെ കൂടെ നിൽക്കില്ലായിരുന്നു.

അരുൺ :ഉം...

ഗ്ലോറി :വീണ്ടും കണ്ടു മുട്ടിയത് എപ്പോൾ ആണെന്ന് അറിയാമോ?

അരുൺ :അറിയില്ല..

ഗ്ലോറി :നമ്മൾ മുൻപ് കണ്ടിട്ടുണ്ട്..

അരുൺ :എവിടെ വെച്ച്?

ഗ്ലോറി :നിങ്ങളുടെ കല്യാണത്തിന് ഞങ്ങൾ വന്നിരുന്നു. അന്ന് ഞാൻ കുറച്ചു മെലിഞ്ഞിട്ട് ആയിരുന്നു ഇരുന്നത്. അന്ന് ജോണേട്ടൻ ആണ് ഈ ആഗ്രഹം എന്നോട് പറഞ്ഞത്. സത്യത്തിൽ വീണ്ടും അവളെ കണ്ടു മുട്ടും എന്ന്

💬 Comments

View all comments