Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]
കൂടി കെട്ടിപിടിച്ചു കിടക്കാൻ നോക്കിയപ്പോൾ അരുൺ കൈ ബലമായി പിടിച്ചു മാറ്റി.
ഗോപിക :എന്താ ഏട്ടാ ഇങ്ങനെ.. എല്ലാം മറന്നു അല്ലേ ഏട്ടൻ ഇങ്ങോട്ട് വന്നത് എന്ന് പറഞ്ഞത്.
അരുൺ :പക്ഷേ വീണ്ടും അത് തന്നെ അല്ലേ ആവർത്തിച്ചു കാണുന്നത്..
ഗോപിക :ഏട്ടൻ അല്ലേ എങ്ങനെ നടന്നാലും എനിക്ക് ഒരു കുഴപ്പമില്ല എന്ന്..
അരുൺ :ഗോപിക നീ മറക്കുന്നു പലതും ഞാൻ നിന്റെ ഭർത്താവ് ആണ് നമ്മൾ എങ്ങനെ ആണ് കണ്ട് മുട്ടിയത് എന്നും തുടർന്നുള്ള നമ്മുടെ ജീവിതവും...
ഗോപിക :ഏട്ടാ പ്ലീസ്... സോറി.
അരുൺ എഴുന്നേറ്റു തറയിൽ ബെഡ്ഷീറ്റ് നിവർത്തി ഇട്ട് കിടന്നു. ഗോപിക ഒരു നോക്ക് കുത്തിയെ പോലെ ബെഡിൽ തന്നെ ഇരുന്നു. ദിവസങ്ങൾ കടന്നു പോയി. ഇടയ്ക്ക് കിച്ചണിൽ നിൽക്കുമ്പോൾ ഗോപിക ശർദ്ധിക്കാൻ തുടങ്ങി. ആദ്യം മറ്റെന്തെങ്കിലും ആകും എന്ന് കരുതിയ ഗ്ലോറി ഒടുവിൽ മുഖത്ത് ഒരു കള്ള ചിരി വെച്ച് കൊണ്ട് ഗോപികയുടെ കൈയിൽ ഒരു നുള്ള് നുള്ളി. എന്നിട്ട് സോഫയിൽ ഇരിക്കുന്ന അരുണിന്റെയും ജോണിന്റെയും അടുത്തേക്ക് വന്നു പറഞ്ഞു..
ഗ്ലോറി :അതെ ഗോപിക വല്ലാണ്ട് ഓമിറ്റ് ചെയ്യുന്നു.
അരുൺ അതിനു വലിയ മുഖം കൊടുക്കാതെ ഇരുന്നു..
ജോൺ :പനി ഉണ്ടോ..
ഗ്ലോറി :പനി അല്ല പണി എടുത്തതിന്റെ ആണ്...!
അരുൺ പെട്ടന്ന് ഒന്ന് ഞെട്ടി...
ജോൺ :എന്താ?
ഗ്ലോറി :അവൾ ഗർഭിണി ആണെന്ന്..
ജോൺ ഒരു വളിച്ച ചിരിയോടെ അരുണിനെ നോക്കി. ഒരു മനുഷ്യൻ കേൾക്കാൻ പാടില്ലാത്ത ഒരു വാർത്ത ആയിരുന്നു അത്. ഭാര്യ പ്രെഗ്നന്റ് ആകുന്നത് കേൾക്കാൻ ഏതൊരു
💬 Comments
View all comments