0%

Chapter Title : ?ഗോപികാവസന്തം? 4 [അജിത് കൃഷ്ണ] [Climax]

തോന്നി എങ്കിലും മനസിൽ എന്തോ ഒരു മരവിപ്പ് അനുഭവപെട്ടു. പെട്ടെന്ന് തന്റെ ശരീരത്തിൽ ഇഴഞ്ഞു നടക്കുന്ന ശ്യാമിന്റെ കരങ്ങളെ ഹരിത പിടിച്ചു നിർത്തി. അവൾക്ക് എന്തോ സ്വന്തം പ്രൈവസി മറ്റൊരാൾക്ക്‌ മുൻപിൽ പ്രദർശനം നടത്താൻ തീരെ താല്പര്യമില്ല എന്ന രീതിയിൽ ആയിരുന്നു..

ശ്യാം :വാട്ട്‌ ഹാപ്പെൻഡ് ബേബി...

ഹരിത :അത് വേണ്ട ശെരി ആകില്ല ശ്യാം...

ശ്യാം : എന്ത് എന്താ പ്രശ്നം നിനക്ക് ഹരിത...

ഹരിത :നമ്മൾ ഒറ്റയ്ക്ക് ആണെങ്കിൽ എനിക്ക് ഒരു പ്രശ്നം ഇല്ല. എന്റെ ശരീരം മറ്റുള്ളവർക്ക് മുൻപിൽ പ്രദർശനം നടത്താൻ എനിക്ക് താല്പര്യമില്ല ശ്യാം. പ്ലീസ് എന്നേ നിർബന്ധിക്കരുത്..

ശ്യാം :എന്ത് ഇതൊക്കെ ഓരോ പഴഞ്ചൻ ചിന്തകൾ മാത്രം ആണ് ഹരിത. അങ്ങനെ ആണെങ്കിൽ ബീച്ചിൽ പെണ്ണുങ്ങൾ ബിക്കിനി ഇട്ട് നടക്കുമോ..

ഹരിത :അത് അവരുടെ സംസ്കാരം നമ്മുടെ അങ്ങനെ അല്ല ശ്യാം...

ശ്യാം :സംസ്കാരം, മണ്ണാങ്കട്ട ഇതൊക്കെ ആരു നോക്കുന്നു.

ഹരിത പെട്ടെന്ന് ശ്യാമിന്റെ കണ്ണുകളിലേക്ക് നോക്കി കൊണ്ടേ ഇരുന്നു. അവന്റെ കണ്ണുകൾ കാമത്താൽ തിളങ്ങി നിൽക്കുന്നത് അവൾ കണ്ടു.

ഹരിത :എന്താ ശ്യാം ഇങ്ങനെ ഇത് നമ്മുടെ ജീവിതം അല്ലേ. നീ ഇതിനെ ഇത്ര തമാശ ആയിട്ട് ആണോ എടുക്കുന്നത്..

ശ്യാം :ഹരിത പ്ലീസ് പറയുന്നത് കേൾക്കു. ജീവിതത്തിൽ തുടക്കം സെക്സ് നമുക്ക് വളരെ എൻജോയ് ആയിരിക്കും എന്നാൽ കുറെ കഴിയുമ്പോൾ അതിൽ മടുപ്പ് ഉണ്ടാകും കാരണം എല്ലാ ദിവസവും അത് ഒരുപോലെ തന്നെ പോകുന്നത് കൊണ്ട് ആണ്. നമുക്ക് ആ രീതി വേണ്ട കുറച്ചു വ്യത്യാസം ആയി

💬 Comments

View all comments