Chapter Title : ഗോപുവിന്റെ നീന്തൽ പഠനം 1 [Sojan]
എന്നിട്ടത് അമ്മാവന്റെ വീട്ടിൽ വന്നു കിടന്ന് ഉറങ്ങി”
ശ്യാം ചമ്മി.
ഗോപിക : “എന്താ തോറ്റോ?”
ശ്യാം : “തോറ്റിട്ടൊന്നുമല്ല, കളിയാക്കിയാൽ നീ വീട്ടിൽ പറയില്ലേ അങ്ങിനുള്ളവരോട് അധികം പറയേണ്ടെന്ന് കരുതിയാ”
ഗോപിക : “ഓഹോ”
ശ്യാം : “പിന്നെ ഇന്നെന്താ പരിപാടി?”
ഗോപിക : “ഒന്നുമില്ല”
ശ്യാം : “ഉച്ചയാകുമ്പോൾ ഞാൻ പോകും”
ഗോപിക : “ശ്ശൊ വേണ്ടെന്നേ”
ശ്യാം : “ഉം?”
ഗോപിക : “ശ്യാമേട്ടൻ പോയാൽ പിന്നെ ഒരു രസവുമില്ല”
ശ്യാം : “എന്നിട്ടങ്ങിനല്ലല്ലോ? നീ വല്യ ജാഡ പാർട്ടിയല്ലേ?”
ഗോപിക : “ഞാനോ? എന്നാ പൊക്കോ”
ശ്യാം : “ങാ പോകും”
ഗോപിക : “അയ്യോ പോവേണ്ടെന്നേ”
ശ്യാം : “പിന്നെ എനിക്ക് പോകാതിരിക്കാൻ പറ്റുമോ?”
ഗോപിക : “എന്നാൽ ഞാനും വരുന്നു ശ്യാമേട്ടന്റെ വീട്ടിലേയ്ക്ക്”
ശ്യാം : “അവിടെ ഇത്രയും പോലും രസമുണ്ടാകില്ല, നിനക്ക് ഇതിലും ബോറഡിക്കും, ഞാൻ എപ്പോഴും പുറത്തും ആയിരിക്കും”
ഗോപിക : “എന്നാൽ പോകേണ്ട, രണ്ട് ദിവസം കഴിയട്ടെ”
ശ്യാം : “എന്തിനാ?”
ഗോപിക : “ചുമ്മാ”
ശ്യാം : “ചുമ്മാ ഇവിടെ നിന്ന് നിന്റെ ചപ്പ് കേൾക്കാൻ?”
ഗോപിക : “ഓ അവിടെ ചെന്നിട്ടും കൂട്ടുകാരുടെ ചപ്പ് കേൾക്കാനല്ലേ?”
അപ്പോഴേയ്ക്കും അമ്മായി വന്നു.
ഗോപിക : “അമ്മേ ശ്യാമേട്ടൻ ഇന്ന് പോകുവാന്ന്”
അമ്മായി : “ങേ അതെന്താടാ വന്നതേ നീ പോകുന്നത്?, ഇവിടുത്തെ ഫുഡ് പിടിച്ചില്ലേ?”
ശ്യാം : “അയ്യോ അതൊന്നുമല്ല, വെറുതെ”
അമ്മായി :”എന്നാൽ ഒരാഴ്ച്ച കഴിയട്ടെ, നീ വന്നതുകൊണ്ട് ഞാൻ ചില
💬 Comments
View all comments