0%

Chapter Title : ഗോപുവിന്റെ നീന്തൽ പഠനം 1 [Sojan]

Author : Sojan Read All Parts 4.4K

: “ഓ പിന്നെ അവളുടെ ഒരു ശരീരം; എന്തിന് കൊള്ളാം”

ശ്യാം : “നല്ല ബോഡീ ഷേപ്പല്ലേ?”

ഗോപിക : “ബോഡീ ഷേപ്പ് എന്നെക്കൊണ്ട് പറയിക്കല്ല്”

ശ്യാം : “നീ പറ, കേൾക്കട്ടെ .. എല്ലാ ആണുങ്ങൾക്കും ഇഷ്ടമ, എനിക്കും അതെ”

ഗോപിക : “എല്ലാം കുറച്ച് കൂടുതലാണെന്ന്‌ മാത്രം”

ശ്യാം : “അതല്ലേ നല്ലത്?”

ഗോപൂ തുറിച്ച് ദേഷ്യപ്പെട്ട് നോക്കുകയാണ്!!

ശ്യാം : “അല്ല അതിന് നീ എന്തിനാ ചൂടാകുന്നേ?”

ഗോപിക : “എനിക്കവളെ ഇഷ്ടമല്ല”

ശ്യാം : “എനിക്കിഷ്ടമ”

ഗോപിക : “ഇഷ്ടമല്ല കുഷ്ടം”

ശ്യാം : “പോ പെണ്ണേ”

ഗോപിക : “കണ്ടേച്ചാലും മതി, ഒരു കുട്ടിച്ചാക്ക് വേണം”

ശ്യാം : “എന്തിന്”

ഗോപിക : “എന്തിന്, കുന്തം”

ശ്യാം : “ശ്ശെടാ നിനക്കെന്താ രംഭയോട് ഇത്ര ദേഷ്യം”

ഗോപിക : “അവളുടെ ഒരു പൊക്കിപ്പിടിച്ചുള്ള നടത്തവും… മട്ടും .. ഭാവവും, എനിക്കിഷ്ടമല്ല”

ശ്യാം : “പൊക്കിപ്പിടിച്ചോ?”

ഗോപിക : “ങാ തള്ളിപ്പിടിച്ച്”

ശ്യാം : “ങാ അത് പറ”

ഗോപിക : “ഉം”

ശ്യാം : “കുശുമ്പ്”

ഗോപിക : “ഞാനെന്തിന് കുശുമ്പെടുക്കണം?”

ശ്യാം : “നിന്നെക്കാൾ കൂടുതലുള്ളതിനാൽ ആയിരിക്കും”

ഗോപിക : “കൂടുതലും കുറവിനും ഒന്നുമല്ല, അത് കാണിച്ചോണ്ടുള്ള നടപ്പല്ലേ?”

ശ്യാം : “കാണിക്കുന്നൊന്നുമില്ല, പിന്നെ ഉള്ളത് ചെത്തിക്കളയാൻ പറ്റില്ലല്ലോ?”

ഗോപിക : “ആർക്കറിയാം അതൊക്കെ വച്ചുകെട്ടാണോ എന്ന്‌”

ശ്യാം : “എയ് അതൊന്നുമല്ല, കണ്ടാൽ അറിയാം, ഒർജിനലാ”

ഗോപിക : “പിന്നെ എല്ലാം ആർട്ടിഫിഷ്യലാ”

ശ്യാം : “പാട്ട്

💬 Comments

View all comments