0%

Chapter Title : ഗോപുവിന്റെ നീന്തൽ പഠനം 1 [Sojan]

Author : Sojan Read All Parts 4.4K

വിവരങ്ങളും അർത്ഥങ്ങളും വരുന്ന പോലാണ്.

ശ്യാം : “രംഭയുടേത് അളവെടുക്കണോ? അതോ…”

ഗോപിക : “പോയി അളവെടുക്ക്”

ശ്യാം : “ഇവിടെ ഇത്രയും അടുത്തുള്ളപ്പോൾ”

ഗോപിക : “എന്ത്?” ആ സ്വരം നേർത്തതായി. പിറുപിറുക്കുന്നതു പോലെ…

ശ്യാം : “നീയും... പിന്നെ..”

അവൻ പതിയെ കൈ ചുമലിൽ വച്ചു.

അവൾ ഒരു നിമിഷം അവനെ നോക്കിയ ശേഷം ആ കൈ മാറ്റാനെന്നവണ്ണം ചെറുതായി ആ കൈയ്യിൽ അവളുടെ കൈകളാൽ തള്ളി..

ശ്യാം : “പിന്നെ നിന്റെ ഈ കെട്ടിമാറാപ്പുകളും” അത് പറയുമ്പോൾ അവന്റെ കൈ അവളുടെ കഴുത്തിലേയ്ക്ക് പതിയെ നീണ്ടു ചെന്നു.

അത് ശ്രദ്ധിക്കാത്ത മട്ടിൽ അവൾ

ഗോപിക : “കെട്ടിമാറാപ്പുകൾ എന്ന്‌ വച്ചാൽ?”

ശ്യാം : “എന്നൂച്ചാൽ വച്ചുകെട്ടുകൾ”

ഗോപിക : “ങേ?” എന്താണ് എന്ന്‌ അർത്ഥം.

ശ്യാം : “അതോ? അത് നിന്നക്കുള്ളതൊക്കെ”

ഗോപിക : “ഓഹോ?”

ശ്യാം : “എന്താ ഒന്നുമില്ലേ?”

അവന്റെ കൈ പതിയെ അവളുടെ ചുണ്ടിൽ തൊട്ടു.

ഗോപിക : “ഇല്ല” അത് പറയുന്നത് യാന്ത്രീകമായി..

ശ്യാം : “അപ്പോൾ ഈ കാണുന്നതൊക്കെയോ?”

അവൾക്ക് പറയാൻ വാക്കുകൾ അർത്ഥമില്ലാത്തവയായി മാറി.

ഗോപിക : “കാണുന്നതൊന്നുമില്ല”

ശ്യാം : “ഉണ്ടല്ലോ?”

ഗോപിക : “ഇല്ല”

ശ്യാം : “ഞാൻ നോക്കട്ടെ?”

ഗോപിക : “വേണ്ട”

ശ്യാം : “വേണം”

ഗോപിക : “എനിക്ക് പേടിയ”

ശ്യാം : “എനിക്കൊന്ന്‌ കണ്ടാൽ മതി”

ഗോപിക : “അയ്യോ വേണ്ട”

ശ്യാം : “പ്ലീസ്” ആ പ്ലീസിന് പക്ഷേ അപേക്ഷയുടെ സ്വരത്തേക്കാൾ അധികാരത്തിന്റെ സ്വരമായിരുന്നു.

💬 Comments

View all comments