0%

Chapter Title : ?️ ഗോസ്റ്റ് ഹൗസ് [Tarzan]

Author : Kambikathakal Read All Parts 599

വന്നിട്ടുണ്ട്. ഇവിടെ അടുത്തൊരു വില്ല വാങ്ങി അവനും വൈഫും അവിടെയാ…പിന്നെയുള്ള രണ്ട് മക്കൾ ട്വിൻസ് ആണ്.”ജോർജ് പറഞ്ഞു.

“അത് രണ്ടും പെണ്ണാവും അല്ലേ…???”കൈമൾ വീണ്ടും ചോദിച്ചു..

കൈമളിന്റ തുടരെ തുടരെയുള്ള ചോദ്യങ്ങൾ ജോർജിനും ജൂലിക്കും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല.അടുത്തിരുന്ന ജോർജിന്റെ തുടയിൽ അമർത്തി ജൂലി അവളുടെ പരിഭവം പ്രകടിപ്പിച്ചു.

“അല്ല. ട്വിൻസിൽ ഒരാൾ ആണും ഒരാൾ പെണ്ണുമാണ്. നമ്മുടെയൊപ്പം തന്നെയാ താമസം .”ഇറിട്ടെറ്റഡ് ആയ സ്വരത്തിൽ ജോർജ് പറഞ്ഞു.

ജോർജിന്റ മറുപടി കേട്ട കൈമളുടെ മുഖം വിളറി വെളുത്തു. ഒരു പാവം കുടുംബം നശിക്കാൻ പോകുവാണല്ലോ എന്നവൻ ആലോചിച്ചു. കൈമൾ ഡോക്യൂമെന്റസ് സൈൻ ചെയ്യുന്നതിന്റെ വേഗത കൂട്ടി.ശേഷം ഡോക്യൂമെന്റസ് അവർക്ക് കൈമാറി.

“ഇളയ മകന്റെ കാര്യങ്ങളിൽ ഒരു ശ്രദ്ധ വേണം “എന്ന് കൈമളിന് അവരോട് പറയണമെന്നുണ്ടായിരുന്നു…പക്ഷെ അയാൾക്കത് പറയാൻ സാധിച്ചില്ല. വൈകാതെ അവർ എല്ലാവരും ആ ഹോട്ടൽ റൂം വിട്ട് പുറത്തേക്ക് ഇറങ്ങി.

പിറ്റേന്ന് വൈകുന്നേരം. ഹെയർപിൻ വളവുകൾ തിരിഞ്ഞു ജോർജ് തന്റെ കാർ ആ ചെറിയ കുന്നിൽ മുകളിൽ സ്ഥിതി ചെയുന്ന ബംഗ്ലാവിന്റെ ഗേറ്റിനു മുന്നിൽ കൊണ്ടു നിർത്തി. റിമോട്ട് ഉപയോഗിച്ച് ഗേറ്റ് തുറന്ന ശേഷം കാർ മുന്നോട്ടേക്ക് എടുത്തു. ഗേറ്റിൽ നിന്നു വീണ്ടും ഒരു,300 മീറ്റർ പോകണം ബംഗ്ലാവിന്റെ നടയിൽ എത്താൻ.ദൂരെ നിന്നു നോക്കിയാൽ തന്നെ ആ ബംഗ്ലാവിന്റെ വലുപ്പവും പ്രൗടിയും ഏതൊരാൾക്കും അറിയാം.

ജോർജും ജൂലിയും വണ്ടിയിൽ നിന്നിറങ്ങി ആ ബംഗ്ലാവിനെ വിശദമായി ഒന്ന് നോക്കി.

“ഒരു വില്ല വാങ്ങിയാൽ പോരായിരുന്നോ…?ഇതൊരൽപ്പം കൂടുതൽ അല്ലേ…?” ജൂലി ചോദിച്ചു.

“നിന്റെ അച്ഛൻ പറഞ്ഞിട്ട് നോ പറഞ്ഞെന്ന് വേണ്ട..”ജോർജ്

💬 Comments

View all comments