0%

Chapter Title : ?️ ഗോസ്റ്റ് ഹൗസ് [Tarzan]

Author : Kambikathakal Read All Parts 603

ഇരട്ട സഹോദരി ഏയ്ഞ്ചലും ഇക്കാര്യത്തിൽ മോശമല്ല, എന്നിരുന്നാലും രണ്ടാളോടും ഡാനിക്ക് സ്നേഹമൊക്കെ ഉണ്ട്. കല്യാണ ശേഷമാണ് ഡേവിഡിന്റെ കളിയാക്കുന്ന സ്വഭാവം അല്പം മാറിയത്. ഡാനിയേലിനെ കളിയാക്കാൻ ഡേവിഡ് മുതിരുമ്പോൾ  റിയ അതിനെ തടയും. അവൾക്ക് സ്വന്തം അനിയനെ പോലെ തന്നെയായിരുന്നു അവൻ. ഇതുകൊണ്ട് ഒക്കെ തന്നെ റിയയെ സ്വന്തം ചേച്ചിയെ പോലെയാണ് ഡാനിയും കണ്ടിരുന്നത്.

വൈകാതെ തന്നെ എല്ലാവരും ചേർന്ന് സാധനങ്ങൾ ഒക്കെ ഇറക്കി. പണിക്കാരും ഉണ്ടായിരുന്നു. ആ മൂന്ന് നില ബംഗ്ലാവിലെ മൂന്നാം നിലയിലെ ഏറ്റവും വലിയ റൂം തന്നെ ഡെയ്സി സ്വന്തമാക്കി. അതാകുമ്പോൾ അല്പം കൂടുതൽ പ്രൈവസി കിട്ടുമെന്നവൾ വിശ്വസിച്ചു. ജോർജും ജൂലിയും രണ്ടാം നിലയിലെ മാസ്റ്റർ ബെഡ്‌റൂം എടുത്തപ്പോൾ ഡാനിയേൽ ആ നിലയിലെ തന്നെ മറ്റൊരു റൂം എടുത്തു. ഡേവിഡും റിയയും ഗസ്റ്റ് റൂമും.

10 ഏക്കറിലാണ് ആ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്.1980 ൽ ഒരു ബ്രിട്ടീഷ് വ്യാപാരി കുടുംബത്തോടൊപ്പം താമസിക്കാനായി നിർമ്മിച്ചത്.ആ കാലഘട്ടത്തിന്റെ പല തനിമയും ബംഗ്ലാവിന്റെ ഓരോ നിർമ്മിതിയിലും മനസിലാകും. തറ മുഴുവൻ മാർബിൾ കൊണ്ട് പാകിയിരിക്കുകയാണ്. ഒപ്പം നല്ല തടികൊണ്ടുള്ള ഫർനിഷിങ്ങും. എന്നിരുന്നാലും കാലപ്പഴക്കത്തിന്റെതായ പല മാറ്റങ്ങളും ഇനി വരുത്തേണ്ടതായി ഉണ്ട്.

റൂം എല്ലാം വൃത്തിയാക്കി എടുത്തപ്പോഴേക്ക് തന്നെ സമയം രാത്രി ആയിരുന്നു. ഓർഡർ ചെയ്ത് വരുത്തിയ ഭക്ഷണം കഴിച്ച ശേഷം എല്ലാവരും പല വഴിക്ക് പിരിഞ്ഞു. ഡാനിയേൽ കുളിക്കാനായി രണ്ടാം നിലയിലെ ബാത്‌റൂമിലേക്ക് പോയി. പഴയ രീതിയിൽ തന്നെ നിർമിച്ച ബാത്രൂം ആയിരുന്നു. ശവർ കർട്ടൻ ഒക്കെയുണ്ട്. അവൻ സമയം കളയാതെ കുളി തുടർന്നു.

അതേ സമയം

💬 Comments

View all comments