0%

Chapter Title : ഗോവന്‍ ലോട്ടറി – ഭാഗം I

Author : kkstories Read All Parts 316

തമാശയെല്ലാം കഴിഞ്ഞു എല്ലാരും പിരിഞ്ഞു. ഞങ്ങളുടെ സാറും ഫാമിലിയും വേറെ കംപാര്ടുമെന്റില്‍ ആയിരുന്നു. ഞങ്ങള്‍ പത്തു പന്ത്രണ്ടു പേര്‍ മാത്രമേ ഇവിടെയുള്ളൂ. രേഷ്മ എന്നോട് കലിപ്പില്‍ തന്നെയാണ്. അപ്പോളാണ് ഞങ്ങള്‍ അടുത്തടുത്ത സീറ്റില്‍ ആണെന്ന കാര്യം അവള്‍ ശ്രദ്ധിക്കുന്നത്. അവള്‍ കൂട്ടുകാരോട് പറഞ്ഞു സീറ്റ് മാറാന്‍ നോക്കി. പക്ഷെ എല്ലാരും കപ്പിള്സായത് കൊണ്ട് അത് നടന്നില്ല. ” സോറി രേഷ്മ ഒരു നിമിഷത്തിന്റെ ചിന്തകൊണ്ട് അങ്ങനെ ചെയ്തു പോയതാണ് ” ഞാന്‍ പറഞ്ഞു. എന്റെ ഒരു വീക്ക്‌ ആണ് നീ കാരണം ബോറയിപ്പോകുന്നത്’ അവള്‍ ദേഷ്യത്തില്‍ പറഞ്ഞു.

അവളുടെ കാമുകന്‍ ഒരു മണ്ണുണ്ണി അനൂപ്‌, അവന്‍ ഇവളെ ഒരു ടായിമ്പാസ്സിനാണ് കൊണ്ട് നടക്കുന്നതെന്ന് എല്ലാര്‍ക്കുമറിയാം. പിന്നെ ഇവള്‍ ഇത്ര ക്ഷോഭിക്കേണ്ട കാര്യമില്ല. ” ഇല്ല, നിനക്ക് ഒട്ടും ബോറടിക്കാതെ ഞാന്‍ നോക്കാം, പോരെ? ” ഞാന്‍ ഒരു ഗോള്‍ അടിക്കാന്‍ നോക്കിയതാണ്. ” ഇപ്പോലതൊക്കെ പറയും, അവിടെ ചീന് രണ്ടു പെഗ് വിട്ടാല്‍ നീ നിന്നെത്തന്നെ മറക്കും, നിന്നെ എനിക്കറിയില്ലേ മോനെ മനോജേ .” ഹാ… ഭാഗ്യം അവള്‍ ദേഷ്യതിളല്ല. ” നീ സത്യം ഞാന്‍ ഒരു തുള്ളി തൊടില്ല പോരെ? ” ഞാന്‍ അവളുടെ നെറുകയില്‍ കായ്‌ വെച്ച്. ” ഇപ്പോള്‍ തന്നെ നാറിയിട്ട്‌ പാടില്ല, പോടാ” അവള്‍ എന്റെ കയ്യെടുത്ത് മാറ്റി. അങ്ങനെ എന്തായാലും അവള്‍ ഒരുവിധം മെരുങ്ങി.

സമയം രാത്രിയായി എല്ലാവരും തട്ടിയും മുട്ടിയുമൊക്കെ ഇരുന്നു സോള്ളുകയാണ്. രാജധാനി സെകണ്ട് എസീ ആണ്. എല്ലാം മൂടിക്കെട്ടിയ ട്രെയിന്‍. ഞങ്ങള്‍ മനപൂര്‍വം സെലെക്റ്റ് ചെയ്തത്.

💬 Comments

View all comments