Chapter Title : ഗോവിന്ദപുരത്തെ പെണ്ണ് ഭരണം 2 [MS]
ഒരു തമാശ ആയിട്ടാണ് തോന്നിയത്.കാരണം അവരുടെ അറിവിൽ ലക്ഷ്മി വീട്ടിൽ മാത്രം അടങ്ങി ഒതുങ്ങി ജീവിക്കുന്ന ഒരു പാവം പെൺകുട്ടിയാണ്.
അച്ഛൻറെ മരണം കാരണം മനസ്സിന് സമനില തെറ്റിയാണ് അവൾ ഈ പരസ്യ പ്രഖ്യാപനം നടത്തിയത് എന്നാണ് അവർ കരുതിയത്.എങ്കിലും ഗോവിന്ദപുരത്തെ നിയമം പ്രകാരം യുദ്ധത്തിന് കൊട്ടാരത്തിലെ വെല്ലുവിളിക്കാം....
അതുപോലെ യുദ്ധം ജയിച്ചാൽ തോറ്റവരെ അടിമയാക്കി അവർക്ക് ആ ദേശം ഭരിക്കാം.അവർ പരാജയപ്പെട്ടാൽ മരണമാണ് ഫലം.
അങ്ങനെ ലക്ഷ്മിയുടെ വെല്ലുവിളി സ്വീകരിച്ച് കൊട്ടാരം വളപ്പിൽ ഗുസ്തി മത്സരത്തിനുള്ള സന്നാഹങ്ങൾ ഒരുങ്ങി.അങ്ങനെ ഗുസ്തി മത്സരത്തിന് ദിവസം വന്നെത്തി. ആരാണ് മത്സരത്തിൽ കൊട്ടാരത്തിനെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുക്കുന്നത് എന്നതിൽ മാത്രമാണ് ഗോവിന്ദപുരത്തെ ജനങ്ങൾക്ക് സംശയം...
മത്സരത്തിന്റെ വിജയിയെ വരെ ഗോവിന്ദപുരത്തെ ജനങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നു...ദിവസം ലക്ഷ്മിയുടെ അന്ത്യമായിരിക്കും എന്നും അവളുടെ കഴുത്തിന് മുകളിൽ തല കാണില്ല എന്നും അവിടുത്തെ ജനങ്ങൾ ഉറച്ചു വിശ്വസിച്ചു.
എന്നാൽ ലക്ഷ്മിയുടെ ഈ വെല്ലുവിളി പ്രമീളയും കൊട്ടാരവാസികളെയും നന്നായി ദേഷ്യം പിടിപ്പിച്ചു.തന്ത തുണിയില്ലാതെ കിടന്നു മോങ്ങിയെടുത്ത് ഇനി മോൾക്കും തുണിയില്ലാതെ കിടക്കുന്ന മോങ്ങം.എന്നും പറഞ്ഞ് കൊട്ടാരത്തിൽ നിന്നും ഗുസ്തി മത്സരത്തിൽ പങ്കെടുക്കുവാൻ പ്രമീളയാണ് എത്തിയത്.
ആയോധന അഭ്യാസ മുറകളിൽ പ്രമീളയ്ക്ക് ഏകദേശം ഒരു ഗ്രാഹ്യമുണ്ടായിരുന്നു.അതിനേക്കാൾ ഉപരി ലക്ഷ്മിക്ക് ഈ വക അഭ്യാസങ്ങൾ അറിയില്ല എന്നതായിരുന്നു പ്രമീളയുടെ ധൈര്യം.
അങ്ങനെയും ഗുസ്തി മത്സരം ആരംഭിക്കാറായി പ്രമീള മുലക്കച്ചയും മുണ്ടും മടുത്തു പാൻറ് പോലെ ഉടുത്തു വന്നു...ലക്ഷ്മിയുടെയും വേഷം ഇതുതന്നെയായിരുന്നു.അങ്ങനെ മത്സരം ആരംഭിച്ചു..ആദ്യം ഇതിനെ പ്രമീള ഓടി ലക്ഷ്മിയെ അടിക്കാൻ കൈവീശി എന്ന ലക്ഷ്മി അതിവിദഗ്ധമായി ഒഴിഞ്ഞുമാറി...
പ്രമീളയ്ക്ക്
💬 Comments
View all comments