0%

Chapter Title : ഗോവിന്ദപുരത്തെ പെണ്ണ് ഭരണം 2 [MS]

Author : kkstories Read All Parts 950

അന്തപുരത്തിലേക്ക് ഓടി എന്നിട്ട് അവിടെ ചെന്ന് പ്രമീളയോട് കാര്യങ്ങൾ അവതരിപ്പിച്ചു...

രാജ്ഞി രാജാവ് അദ്ദേഹം അവിടെ ലക്ഷ്മിയെ എടുത്തിട്ട് പൊരിക്കുന്നു...എനിക്കറിയാം അദ്ദേഹത്തിന് അത് സാധിക്കും എന്ന് പ്രമീള പറഞ്ഞു...എന്നിട്ട് തന്റെ ആട ആഭരണങ്ങൾ അണിഞ്ഞ് ഗുസ്തി മത്സരം കാണാൻ പ്രമീള ഗോദയുടെ അടുത്തെത്തി.

ഗോദയിലെത്തിയപ്പോൾ പ്രമീള കാണുന്ന കാഴ്ച നിലത്ത് കിടക്കുന്ന ലക്ഷ്മിയെ കാല് കൊണ്ട് ചവിട്ടികൂട്ടുന്ന ഗവർദ്ധനയാണ്..ഈ കാഴ്ച പ്രമീളക്ക് വളരെ അധികം ആനന്ദകരമായി തോന്നി...പ്രമീള അവിടെനിന്ന് കയ്യടിച്ചു തൻറെ ഭർത്താവിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.....

ഗോവർധന ആകട്ടെ ചവിട്ടി കൂട്ടുന്നത് തുടർന്നുകൊണ്ടേയിരുന്നു...അങ്ങനെ ഒരു തവണ ഉയർത്തിയത് ആ കാലിൽ ലക്ഷ്മി കൈ കൊണ്ട് പിടിച്ചു എന്നിട്ട് ഗോവർധനെ വലിച്ച നിലത്തു...

എന്നിട്ട് ലക്ഷ്മി എണീറ്റ് കാലു മടക്കിയിരുന്നു ...എന്നിട്ട് നിലത്ത് വീണു കിടന്നിരുന്ന ഗോവർധനെ ഒരു പിഞ്ചുകുഞ്ഞിനെ എടുക്കുന്നതുപോലെ തൂക്കിയെടുത്ത് തന്റെ മടിയിൽ കമഴ്ത്തി കിടത്തി.....എന്നിട്ട് ലക്ഷ്മി തന്റെ കൈ കൊണ്ട് ഗോവർധനന്റെ മൂലത്തിൽ നാലഞ്ച് അടി വച്ചുകൊടുത്തു..

ഒരു പെണ്ണിൻറെ കൈകൊണ്ട് മൂലത്തിൽ അടി കിട്ടുന്നത് ഗോവർധന് വലിയ അഭിമാനക്ഷതമായി...അയാൾ എങ്ങനെയോ ലക്ഷ്മിയുടെ കൈയിൽ നിന്നും കുതറി രക്ഷപ്പെട്ട ശേഷം എഴുന്നേറ്റു നിന്ന് ഇരുന്നാ ലക്ഷ്മിയുടെ അവളുടെ മുഖത്ത് ഒരു തൊഴിച്ചു കൊടുത്തു .ലക്ഷ്മി വീണ്ടും നിലത്തുവീണു..

എന്നാൽ ഇത്തവണ ലക്ഷ്മി പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു.എന്നിട്ട് പിറകിൽ കൂടി ഗോവർദ്ധന്റെ ലങ്കോട്ടയ്ക്കു പിടിച്ചുയർത്തി..ഗോവർധൻ കയ്യും കാലുമിട്ട് അടിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല...

ഇപ്പോൾ ലക്ഷ്മി പെൺകുട്ടിയുടെ കൈയിലെ ഒരു പിഞ്ചു കുട്ടിയെപ്പോലെ കയ്യും കാലും അടിക്കുകയാണ് ആ ദേശത്തിൻറെ രാജാവ്...എന്നിട്ട് ലക്ഷ്മി ഇരുകൈയിലും

💬 Comments

View all comments