Chapter Title : ഗോവിന്ദപുരത്തെ പെണ്ണ് ഭരണം1 [MS]
ചോദിച്ചതും വിശ്വ ഗുരുക്കൾ അവിടെ നിന്ന് എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങിയാളുടെ നാവുകൾ കുറയുകയും എഴുന്നേൽക്കാൻ പോലും സാധിക്കാതെ അയാളുടെ കാലുകൾ ആടുന്നുണ്ടായിരുന്നു.ഗവർണൻ ചോദിച്ച പല ചോദ്യങ്ങൾക്കും വിശ്വ ഗുരുക്കൾ വ്യക്തമായ മറുപടി നൽകുവാൻ സാധിച്ചിരുന്നില്ല.
ഇതിനാൽ കോപം പൂണ്ട ഗോവർദ്ധൻ പ്രമീളയോട് ഈ പ്രശ്നത്തിന് ഒരു പരിഹാരം നിർദ്ദേശിക്കാൻ ആവശ്യപ്പെട്ടു.ഇത് തനിക്ക് പറ്റിയ ഒരു അവസരമാണ്മനസ്സിലാക്കിയ പ്രമീള പറഞ്ഞു.എൻറെ മകനെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തു ഇയാളെ ഞാനും തിരിച്ചു അതുപോലെ തന്നെ ചെയ്യും.
എന്നാൽ അതിനുമുമ്പ് എനിക്ക് ഇയാളുമായി ഒരു ഗുസ്തി മത്സരം നടത്തണം ഇയാള് വലിയ കളരി ആശാൻ ആണെന്നാണല്ലോ ഭാവം അതുകൊണ്ടല്ലേ എന്റെ മകനെ ശകാരിച്ചത്.ഇയാൾ ഇനി എന്നോട് മത്സരിച്ച് ജയിക്കട്ടെ.
മന്ത്രിസഭായോഗത്തിലുള്ള പലരും ഞെട്ടി.എങ്കിലും പ്രമേളയും ഗുരുക്കളും മത്സരിച്ചാൽ ആര് ജയിക്കു യോഗത്തിലുള്ള പലരുടെ മുഖത്ത് കാണുവാൻ സാധിച്ചിരുന്നു.
എന്നാൽ വിശ്വ ഗുരുക്കൾക്ക് ഒന്ന് സ്വന്തം കാലിൽ എഴുന്നേറ്റ് നിൽക്കുവാൻ പോലും സാധിക്കില്ല അവസ്ഥയാണ് ഉണ്ടായിരുന്നത്.മദ്യം ഉള്ളിൽ ചെന്ന് ഒരു വല്ലാത്ത അവസ്ഥയിലാണ് അദ്ദേഹം അവിടെ ഇരുന്നത്.പ്രവീണ മത്സരത്തിനായി എഴുന്നേറ്റ് സഭയുടെ നടുക്കളത്തിൽ വന്നെങ്കിലും ഗുരുക്കൾ കസേരയിൽ നിന്ന് അനങ്ങിയില്ല.ഇത് കണ്ട് പ്രമീള തോഴികളോട് ഗുരുക്കളെ എഴുന്നേൽപ്പിച്ച് നടുക്കളത്തിലേക്ക് നിർത്തുവാൻ ആജ്ഞാപിച്ചു.
അങ്ങനെ രണ്ടു തൊഴിമാർ ചേർന്ന് വിശ്വ ഗുരുക്കളെ 2 കൈയിലും പിടിച്ച് എഴുന്നേൽപ്പിച്ച് നടുക്കളത്തിൽ കൊണ്ട് നിർത്തി.ഈ സമയവും ഗുരുക്കൾക്ക് സ്വ ബോധം കിട്ടിയിട്ടില്ല.തൊഴിലുകൾ കൈവിടുന്ന സമയം അദ്ദേഹം മാറിഞ്ഞു മറിഞ്ഞു പോവുകയാണ് ഉണ്ടാകുന്നത് അതുകൊണ്ട് തന്നെ പ്രമീള തോഴികളോട് രണ്ട് സൈഡിൽ നിന്നും പിടിച്ചു കൊണ്ടു നിൽക്കുവാൻ ആവശ്യപ്പെട്ടു.
💬 Comments
View all comments