Chapter Title : ഗ്രാമം തന്നെ സൗഭാഗ്യം [Dark devil]
വഴിയിലേക്ക് വിളിച്ചുകൊണ്ട് പോയി.ഒരു 1km നടന്നു.
ഷീല: ഡോ...നോക്കിക്കേ.
ഞാൻ നോക്കിയപ്പോൾ കുറച്ചു ദൂരെ പത് ഇരുവതി അഞ്ചു കുടിൽ കാണാം.അതാണ് ആദിവാസി ഗ്രമമെന്നു മനസ്സിലായി. ഞങ്ങൽ അവിടെ എത്തി. ഷീല ഗ്രാമത്തിനുള്ളിൽ കേറി ഒരു വയസ്സായ അലുമായി എന്തി സമരികുന്നു.എല്ലാം ഓലയും ഷീറ്റും മേഞ്ഞ വീട് ആണ് കുറച്ചു കുട്ടികൾ കളിക്കുന്നു പുരുഷന്മാർ അവരവരുടെ ജോലി നോക്കുന്നു,പശു ആണ് അവാർഡ് മെയിൻ വരുമണമെന്നു കണ്ടപോലെ മനസ്സിലായി.
സ്ത്രീകളെ അരിയും തന്നെ പുറത്ത് കാണുന്നില്ല.ഇതെല്ലാം എൻ്റെ മനസിൽ മിന്നി മറഞ്ഞു കൊണ്ടിരുന്നപോഴാണ് പെട്ടന്ന് ഒരു ശബ്ദം കേട്ട് ഞെട്ടുന്നത്.ഷീല സമരിച്ച് കൊണ്ടിരുന്ന വയസ്സൻ ഒരു സ്റ്റീൽ പോലെ ഉള്ള എന്തോ ഒന്നിൽ കോട്ടുന്നു ഷീല എന്ന നോക്കി ചിരികുന്നു.
പെട്ടന്ന് തന്നെ ഇല്ല സ്ഥലത്തും കോട്ടും കുരവയും ആയി ആരോ രേണ്ട് പേർ വന്നു മാല ഇട്ടു ഒരു അമ്മുമ്മ സിന്ദുരം പുഷി പെട്ടന്ന് ആരോ എന്നെ പൊക്കി തോളിൽ കേറ്റി.ഞാൻ മൊത്തത്തിൽ ഞെട്ടി ഇരിക്കുവായിരുന്നു.ഒരു 20 മിനിറ്റ് കഴിഞ്ഞ് എല്ലാം കെട്ടടങ്ങി എന്ന താഴെ ഇറക്കി.ഞാൻ ഇതൊക്കെ എന്താണ് എന്ന മട്ടിൽ ആ വയസനെ നോക്കി
വയസ്സൻ:സന്തോഷം ഉണ്ട് മോനെ മോൻ ഇവിടെ വന്നതിൽ.
ഞാൻ ഇവിടുത്തെ മൂപൻ ആണ്.ഞങ്ങളുടെ വയ്ദ്യൻ മരിച്ച ശേഷം ചെറുതും വലുതുമായി കുറെ രോഗം പേടിപെട്ട് ഞാൻ കുറെ പാട് പെടുകയാണ്,ടൗൺ ആശുപത്രി ചിലവ് ഞങ്ങൾക്ക് താങ്ങാൻ പറ്റില്ല .മോന് എന്തു ആവശ്യം ഒണ്ടെങ്കിലും ചെയ്ത് തരം മോൻ ഇവിടെ നിന്ന് പോകരുത്.
അയാളുടെ വാക്കുകൾ കേട്ട് എനിക്ക് സങ്കടമായി
💬 Comments
View all comments