← Back to ഗ്രീഷ്മ [ശരത് നായർ]

Comments

ഗ്രീഷ്മ [ശരത് നായർ] · approved reader discussion

Raj mukundan • 2019-12-20 14:07

സംഗതി കൊള്ളാം ഒരല്പം സ്പീഡ് കുറച്ചു പേജ് കൂടി എഴുതുക. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

ശരത് നായര്‍ • 2019-12-26 12:55

അടുത്ത ഭാഗം എഴുത്ത് പുരോഗമിക്കുന്നു. പേജ് കൂട്ടി, സ്പീഡ് കുറച്ച് എഴുതാം.

പൊന്നു.? • 2019-12-20 11:49

കൊള്ളാം..... പക്ഷേ പെട്ടന്ന് തീർന്ന് പോയി.

????

ശരത് നായര്‍ • 2019-12-26 12:56

അടുത്ത ഭാഗത്തില്‍ പരിഹരിക്കാം.