0%

Chapter Title : ഗ്രീഷ്മത്തിനപ്പുറം പൂക്കാലമുണ്ടാവും.. 1 [സ്പൾബർ]

Author : Spulber Read All Parts 11.2K

ബീന അന്തം വിട്ടു..

“എനിക്ക് നിന്നോട് കൂടുതലൊന്നും പറയാനില്ല… നീയെന്നെ ചോദ്യം ചെയ്യുകയും വേണ്ട… നിനക്ക് കൂടുതലെന്തെങ്കിലും അറിയണേൽ നീ നിന്റെ അപ്പനോട് ചോദിച്ചാ മതി…”..

ഇനിയൊന്നും പറയാനില്ലെന്ന മട്ടിൽ ബീന പറഞ്ഞു…

“അയ്യോ മമ്മീ… ഞാൻ മമ്മിയെ ചോദ്യം ചെയ്തതല്ല… കാര്യമറിയാൻ ചോദിച്ചതാ… ഇങ്ങിനെ തമ്മിൽ മിണ്ടാതെ നമ്മളെത്ര നാൾ ഒരു വീട്ടിൽ ജീവിക്കും… ?.. അപ്പനോട് ചോദിച്ചാൽ പറയും മമ്മിയോട് ചോദിക്കാൻ… ഞാനെന്താ ചെയ്യേണ്ടത്… ?..

എനിക്ക് വയ്യ ഇങ്ങിനെ ജീവിക്കാൻ…”..

മാത്തുക്കുട്ടി സങ്കടത്തോടെ പറഞ്ഞു..

അവന്റെ പ്രയാസം മനസിലായെങ്കിലും കൂടുതലൊന്നും പറയാൻ ബീനക്കാവില്ലായിരുന്നു…

“മമ്മീ… ഞാൻ ഷേർളിക്കുഞ്ഞമ്മയെ ഒന്ന് വിളിക്കട്ടെ… ?..

മമ്മിക്ക് പറയാനുള്ളത് കുഞ്ഞമ്മയോട് പറഞ്ഞാ മതി… എന്നിട്ട് നമുക്കിതിനൊരു പരിഹാരം കാണാം…”..

സ്വന്തം മകൻ കുത്തിക്കുത്തി ചോദിക്കുന്നത് ബീനക്ക് വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കിയിരുന്നു.. ഇത് കൂടി കേട്ടതോടെ അവൾ പൊട്ടിത്തെറിച്ചു…

“ എന്ത്… ?..എന്ത് പരിഹാരം…?..

അവളോട് പറഞ്ഞിട്ട് നീ എന്ത് പരിഹാരമുണ്ടാക്കാനാ… ?.. നിന്റപ്പൻ എന്നെയൊന്ന് തൊട്ടിട്ട് എത്ര കാലമായെന്ന് നിനക്കറിയോ… ?.. അതിന് നീയെന്ത് പരിഹാരമുണ്ടാക്കാനാ… ?..

നീ പറഞ്ഞത് ശരിയാ… കിടപ്പറയിൽ തന്നെയാണ് ഞങ്ങളുടെ പ്രശ്നം…

അത് പരിഹരിക്കാൻ നിനക്ക് കഴിയില്ല…

നിന്റപ്പൻ അത് പരിഹരിച്ച് തരികയുമില്ല… എന്തേ മതിയോ… ?.

ഇത്രയും പറഞ്ഞാ മതിയോ ഞാൻ… ?.

ഒരു മകനായ നിന്നോടിതൊന്നും പറയണ്ടാന്ന് വെച്ചതാ… പക്ഷേ ഇനിയെങ്കിലും ഒന്നും മമ്മിയുടെ തെറ്റല്ലാന്ന് നീ അറിയണം…ഞങ്ങള് തമ്മിൽ കുറേ കാലമായി ഒരുമിച്ച് കിടന്നിട്ട്… അത് തന്നെയാ മമ്മിയുടെ പ്രശ്നം… വല്യ ബുദ്ധിമാനണല്ലോ നീ… മമ്മിയുടെ ഏത്

💬 Comments

View all comments