Chapter Title : ഗ്രീഷ്മയുടെ ഹണിമൂൺ 2 [യാമിനി]
: അഹ് 3 ദിവസം 2 റൂമിൽ കഴിയാൻ പറഞ്ഞു.
സെൽവൻ(മനസ്സിൽ ചിരിച്ചു )
സെൽവൻ : സർ തൊട്ട് അടുത്ത റൂം ക്ലീൻ ചെയ്യാൻ ഉണ്ട് എന്നിട്ടു ഞാൻ കീ കൊണ്ട് തരാം.
ഗ്രീഷ്മയെ സമാധാനിപ്പിച്ചു രോഹിത് റൂമിൽ ഇരുന്നു....
പെട്ടന്നു കാളിങ് ബെൽ അടിച്ചു.
റൂം കീ തരാൻ വന്ന സെൽവൻ ആയിരുന്നു അത്.
സെൽവൻ : നിങ്ങൾ വിഷമിക്കേണ്ട 3 ദിവസത്തെ കാര്യം അല്ലെ, സ്വാമി പറഞ്ഞ ഞങ്ങൾക്കു വിശ്വാസമാണ്. ദേവി നിങ്ങളെ കൈവിടില്ല.
ഈ വാചകം കേട്ട് ഗ്രീഷ്മക്കു സെൽവനോട് ഒരു മതിപ് തോന്നി.
സെൽവൻ 2പേരെയും ആശ്വസിപ്പിച്ചു സത്യത്തിൽ 2 പേർക്കും സെൽവൻ പറയുന്ന കേട്ടിട്ടു ഒരു സഹോദരൻ പറയുന്ന പോലെ തോന്നി.
2പേരും 2 റൂമിൽ ആയി.... രാത്രി മുഴുവൻ ഉറങ്ങാതെ അവർ നേരം വെളുപ്പിച്ചു.... ചായയും ആയി സെൽവൻ വന്നു ഗ്രീഷ്മയുടെ റൂമിൽ
ഇന്നലെ ഇട്ട അതെ dress ഒന്ന് മാറിയിട്ട് പോലുമില്ല അവൾ.
സെൽവൻ ഗ്രീഷ്മയോട് പറഞ്ഞു...
മാഡത്തിന്റെ സങ്കടം തീർന്നില്ലേ?
ഗ്രീഷ്മ : അത് അങ്ങനെ ഒന്നും തീരില്ല, എന്നെ കല്യാണം കഴിച്ചത് കാരണം രോഹിതിനു ദോഷം ആണെന്ന പറയുന്നത്
സെൽവൻ : എന്ത് ദോഷം ആണേലും ഈ അമ്പലത്തിൽ വന്നു പ്രാർത്ഥിച്ചാൽ അവരെ പിരിക്കില്ല എന്നാ വിശ്വാസം അതല്ലേ ആ അമ്പലത്തിൽ അത്രയും പട്ടു സാരീ ഇരിക്കുന്നത്, മാഡം ഈ ചായ കുടിക്കൂ ഇന്ന് ചെല്ലുമ്പോൾ സ്വാമി നിങ്ങൾക്കു നല്ല വാർത്ത ആയിരിക്കും പറയുന്നത് അത് എനിക്ക് ഉറപ്പാ.
ആ വാക്കിൽ അവൾക്കു
💬 Comments
View all comments