Chapter Title : ഗ്രീഷ്മയുടെ ഹണിമൂൺ 2 [യാമിനി]
മനസ്സിൽ ചെയ്യാൻ പ്രേരിപ്പിച്ചു കൊണ്ട് ഇരുന്നു. അവസാനം അവൻ റൂമിന്റെ ഡോറിന്റെ അടുത്ത ചെന്ന് നോക്കി രോഹിത് വരുന്നില്ല എന്ന് ഉറപ്പ് വരുത്തി. അവൻ വീണ്ടും അവളുടെ അടുത്ത ചെന്ന് മുട്ട് കുത്തി നിന്ന് അവളുടെ അടുത്തേക്ക് അവൻ ചെന്ന്. അവളുടെ ചുടുശ്വാസം അവന്റെ മുഖത്തു അടിച്ചു. അത് അവനു കൂടുതൽ വ്യഗ്രത കൂടി... അവൻ പെയ്യേ അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവൻ റൂമിൽ നിന്ന് ഇറങ്ങി ഓടി. ഉറക്കത്തിൽ ആയതിനാൽ അവൾ ഒന്നും അറിഞ്ഞില്ല.
സെൽവൻ അവളെ ഉമ്മ വെച്ച സന്തോഷം അടക്കാൻ ആക്കാതെ തുള്ളിചാടി വന്നു.
തിരിച്ചു പോകാൻ തുടങ്ങിയ സെൽവനെ വിളിച്ചു രോഹിത് സംസാരിച്ചു
രോഹിറ്റ് : എടൊ, ഇവിടെ താലി പൂജിക്കാൻ പറ്റിയ അമ്പലം ഏതാ അടുത്ത ഉള്ള?
സെൽവൻ : ഇവിടെ അടുത്ത ഒരു ദേവി ക്ഷേത്രം ഉണ്ട്... ഭയങ്കര ശക്തി ആണ്. നവ വധു വരൻ മാർ അവിടെ പോയി പ്രാർത്ഥിച്ചു ദേവീക് പട്ടുസാരി കൊടുത്താൽ പിന്നെ അവരെ മരണം വരെ പിരിക്കാൻ പറ്റില്ല എന്നാണ് വിശ്വാസം. സർ അവിടെ പോയി ചെയ്താൽ മതി.
രോഹിത് സെൽവന് tip അയ്യിട്ടു 200 രൂപ വെച്ച് കൊടുത്ത് അവൻ അതും മേടിച്ചു റൂമിലേക്കു നടന്നു.
രാത്രി സെൽവന് ഉറക്കം വന്നതേ ഇല്ല ഗ്രീഷ്മയെ ആലോചിച്ചു കിടന്നു... അവളെ അങ്ങനെ വീണ്ടും കിസ്സ് ചെയ്യാം എന്നായിരുന്നു അവന്റെ ചിന്ത. അവസാനം അവന്റെ മുന്നിൽ ഒരു വഴി തെളിഞ്ഞു.
അടുത്ത ദിവസം ഗ്രീഷ്മ ഉറക്കം എഴുന്നേറ്റപ്പോൾ രോഹിത് അടുത്ത കിടക്കുന്നത്
💬 Comments
View all comments