← Back to ഗ്രേസ് വില്ല [Vasuki]

Comments

ഗ്രേസ് വില്ല [Vasuki] · approved reader discussion

pooja • 23-03-2020 16:06

കഷ്ടം .... ഇത് വായിക്കുന്നവരുടെ കാര്യം

Shyama • 14-01-2020 11:03

ശോകമാണ് മോനെ, പരമ ബോറും.
നല്ല നല്ല രചനകൾക്കായി പരിശ്രമിക്കുക.

മായാവി • 14-01-2020 01:36

ഇവിടിപ്പോ എന്താ സംഭവിച്ചത്,,,
ആരാ പടക്കം പൊട്ടിച്ചേ,,,
ഇന്ന് വിഷുവാ,,,

ചെകുത്താൻ • 14-01-2020 00:48

എന്ത് ദുരന്തം കഥ ആണെടോ

മതി • 13-01-2020 18:16

ഇതൊരുമാതിരി..........പരിപാടി ആണ്

rashid • 13-01-2020 17:42

എന്തോന്നാ ഇത്,

rashid • 13-01-2020 17:42

തുടക്കമൊക്കെ കണ്ടപ്പോൾ ഒരു ഹൊറർ കമ്പി ത്രില്ലർ ആണെന്നാ വിചാരിച്ചത്, ഇത് ഒരുമാതിരി

സുഗുണൻ കാട്ടാക്കട • 13-01-2020 14:57

ഇതൊരുമാതിരി മറ്റേടത്തെ കഥയായിപ്പോയി..
നല്ലെഴുത്ത് പ്രതീക്ഷിക്കുന്നു..

Shazz • 13-01-2020 13:37

ആകാമോത്തം ഒരു ഷ്യൂനത