0%

Chapter Title : ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി]

Author : ഋഷി Read All Parts 4.6K
ഞാനൊണ്ടെടാ മോനേ! ഗ്രേസി ചിരിച്ചുകൊണ്ടവനെ യാത്രയാക്കി. കിട്ടൻ കുളിച്ചു കുറിയിട്ട്  കാലത്തെ തന്നെ ടീച്ചറുടെ വീട്ടിൽ ഹാജരായി. അവന്റെ കഴുത്ത് കൊക്കിനെപ്പോലെ അങ്ങോട്ടുമിങ്ങോട്ടും തിരിയുന്നതും കണ്ടോണ്ടാണ് ഗ്രേസി അകത്തുനിന്നു വന്നത്. ഡാ! ഇവിടെ! അവർ വിളിച്ചു... അവൻ ഞെട്ടി നോക്കി... എടാ ഇത്രേം പൊക്കോം വണ്ണോമൊള്ള എന്നെ നീ കണ്ടില്ല്യോ? നീ എന്നതാ ഈ നോക്കുന്നേ? അവർ മന്ദഹസിച്ചു. അത് ടീച്ചറേ... അവന്റെ സ്ഥിരം വളിച്ച ചിരി വെളിയിൽ വന്നു. ഗ്രേസിയുടെ ചുഴിഞ്ഞുള്ള നോട്ടത്തിൽ അവൻ സത്യം പറഞ്ഞുപോയി.  മാപ്പിളയൊണ്ടോന്നു നോക്കിയതാ! ഒണ്ടേല് പണി ചെയ്യാൻ വെറുതേ വിടുകേലാ.... ഹഹഹ.... ഗ്രേസി കുലുങ്ങിച്ചിരിച്ചു.. അങ്ങേര് മൂന്നാലു ദിവസം കാണത്തില്ല.അങ്ങ് മലേല് എസ്റ്റേറ്റീ പോയിരിക്കുവാ... നീ വാടാ. നിന്റെ ശിങ്കിടി ചെക്കൻ മോളിലൊണ്ട്. അവൻ ഭിത്തി ചൊരണ്ടുവാ... ഷെറീനില്ലിയോ ടീച്ചറേ? അവടെ മുറീലെ ഭിത്തീം ചൊരണ്ടണം.. തിരിഞ്ഞു നടന്ന ഗ്രേസിട്ടീച്ചറിന്റെ ഭൂഗോളം പോലുള്ള കൊഴുത്ത കുണ്ടികളുടെ ഇളകിമറിയലും നോക്കി പിറകേ വെച്ചുപിടിച്ച കിട്ടൻ ചോദിച്ചു. ആ അവളവിടൊണ്ട്.  കൊറച്ചുനേരം കഴിയുമ്പം ഏതോ സ്പെഷ്യൽ ക്ലാസിന് പോവും. നീയിരുന്നേ... ആവി പറക്കുന്ന കോഴിക്കറിയും, പുട്ടും... കിട്ടന്റെ ശ്രദ്ധ പതിവുപോലെ ശാപ്പാടിൽ കേന്ദ്രീകരിച്ചു. നല്ല വറുത്തരച്ചു വെച്ച മസാലയിൽ കുതിർന്ന പട്ടുപോലത്തെ കോഴി! നാവിലലിഞ്ഞുപോവുന്നു! ഗ്രേസിയവന്റെ അടുത്ത് ബകന്റെ തീറ്റ നോക്കിയിരുന്നുപോയി! അവളുടെ മനസ്സിലെന്തോ വീണുടഞ്ഞപോലെ! രണ്ടു പെമ്പിള്ളാരാണ്. ഒരു ചെറുക്കനും കൂടിയൊണ്ടായിരുന്നേല്! മൊലകളു വിങ്ങിത്തുടിച്ചു... അവളറിയാതെ വിരലുകൾ അവന്റെ നനവുള്ള മുടിയിലിഴഞ്ഞു.. എന്നാടാ... വീട്ടിലെന്നാ കാലത്ത് കഴിക്കാൻ? ഗ്രേസിയുടെ വിരലുകൾ അവന്റെ മുടിയിൽ നിന്നും താഴേക്ക് നീങ്ങി കഴുത്തിൽ തലോടി...

💬 Comments

View all comments