Chapter Title : ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി]
തരാടാ.... ന്നെ വിടടാ.... അവൾ കേണു.
കിട്ടനവളെ വിട്ടു. ആ തടിച്ചകുണ്ടിയിൽ നോവിക്കാതെയടിച്ചു... പൊക്കോടീ ചുന്ദരിക്കുട്ടീ... അവൻ ചിരിച്ചു...
പോടാ പട്ടീ! ഉള്ളിലുയർന്ന സന്തോഷമടക്കി അവളൊരു നാണം പുരണ്ട പുഞ്ചിരി സമ്മാനിച്ചു.
ഡീ... നിന്റെ മുറീടെ ഭിത്തി ചൊരണ്ടണം. കിട്ടൻ വിളിച്ചു പറഞ്ഞു. പതിനഞ്ചു മിനിറ്റെടാ. ഞാൻ പോവാ. രാത്രീലേ വരത്തൊള്ളൂ. പിന്നെ നിന്നോട് ഉണ്ണാൻ വരാനമ്മച്ചി പറഞ്ഞാരുന്നു....
അവളുടെ കൊഴുത്ത കാൽവണ്ണകളും പാവാടയിൽ ഇളകിമറിയുന്ന കുണ്ടികളും നോക്കി കിട്ടനവിടെ നിന്നു.
അവൻ താഴെയിറങ്ങിയപ്പോൾ ടീച്ചർ കഴിച്ചിട്ട് കൈ കഴുകുന്നു. എടാ മോനേ! നീയെടുത്തു കഴിച്ചോണം. ഗ്രേസിയവന്റെ തോളിലൊന്നടിച്ചിട്ട് ഓഫീസ് മുറിയിലേക്ക് പോയി. വിശപ്പു കാരണം കണ്ണു കാണാൻ പറ്റാതായ കിട്ടൻ ടീച്ചറിന്റെ തുളുമ്പിത്തെറിക്കുന്ന മുലയും ചന്തിയുമൊക്കെ മറന്നു. മാന്യദേഹം ചോറും, പോർക്കും മൂക്കുമുട്ടെ അടിച്ചിട്ട് മോളിൽ ചെന്നിത്തിരി മയങ്ങി. ഷെറിന്റെ മുറിയുടെ ഭിത്തി മൊത്തം ചൊരണ്ടീട്ട് വിളിക്കാൻ ചെക്കനെ ശട്ടം കെട്ടിയിരുന്നു.
ചെക്കൻ വിളിച്ചതും അവൻ ഞെട്ടിയുണർന്നു. ഓ.. മൂന്നാവാറാവുന്നു. ചെക്കനെ പറഞ്ഞുവിട്ടു. നേരിയ തലവേദന തോന്നി. ഒരു ചായ കിട്ടുമോ? അവൻ മുഖം കഴുകിയിട്ട് കോണിയിറങ്ങി ടീച്ചറെ തപ്പി. കോണിലുള്ള ഓഫീസ് പോലുള്ള ചെറിയ മുറിയിൽ ടീച്ചറിരുന്ന് പേപ്പറുകൾ നോക്കുന്നു. ഇടയ്ക്ക് കണ്ണടയൂരി തളർന്ന കണ്ണുകൾ തിരുമ്മുന്നു. ആ സുന്ദരമായ മുഖം നോക്കി കിട്ടനവിടെ നിന്നുപോയി. ടീച്ചർ കഴുത്തു തിരുമ്മിയപ്പോൾ കിട്ടനകത്തേക്കു ചെന്നു.
ഗ്രേസി തടിക്കസേരയിലൊതുങ്ങാതെ പിന്നിലേക്കും വശങ്ങളിലേക്കും തള്ളിനിന്ന കൊഴുത്ത കുണ്ടികൾ പരുത്ത തടിയിലിട്ടുരച്ചു... ആഹ്.... കഴുത്തും നടുവുമിത്തിരി നോവുന്നു...ആരോ നോക്കുന്നതു പോലെ തോന്നി. കണ്ണുകളുയർത്തിയപ്പോൾ... കിട്ടന്റെ ഭംഗിയുള്ള ചിരി.
എന്താടാ മോനേ?
💬 Comments
View all comments