Chapter Title : ഗ്രേസിട്ടീച്ചർ കിട്ടപുരാണം മൂന്നാം സർഗ്ഗം [ഋഷി]
മുറീൽ കട്ടിലിൽ വീണു. തടിച്ച തുടകളകറ്റി വിരലിട്ടു... നിമിഷങ്ങൾ... അടുത്തകാലത്തൊന്നും കിട്ടാത്ത സുഖം! ആഹ്... അമ്മച്ചീ.... അറിയാതെ വിളിച്ചുപോയി.... പിന്നെ തളർന്നവിടെ കിടന്നുപോയി.
കോളിംഗ്ബെല്ലിന്റെ ശബ്ദം അവളുടെ മയക്കത്തിന്റെ ചരടുകൾ മുറിച്ചു..ഞെട്ടിയെണീറ്റ് പാവാടയും ടീഷർട്ടും നേരെയാക്കി മുഖം കഴുകിയിട്ട് അവൾ വാതിലു തുറന്നു. വെളുക്കെച്ചിരിച്ചോണ്ട് നിൽക്കുന്ന കിട്ടൻസാർ! അവളുടെ നോട്ടം അവന്റെയരക്കെട്ടിലേക്കു പാളി. ലുങ്കിക്കുള്ളിൽ ആ മുഴുപ്പവൾ സങ്കൽപ്പിച്ചു! ഉയർന്നുവന്ന ചിരിയവളടക്കി.
ആ കിട്ടാ വാ! അമ്മച്ചീടെ അപ്പോം ഇറച്ചീമൊണ്ട്. അകത്തേക്ക് വാ. ഇവിടിരിക്ക്. ഞാനൊന്നു ചൂടാക്കട്ടെ. അവളവനെ ഊണുമേശമേശയ്ക്കരികിൽ ഇരുത്തി.
കിട്ടന്റെ ഇന്ദ്രിയങ്ങൾ പലതരം ആക്രമണങ്ങളിൽപ്പെട്ടു വലഞ്ഞു. വയറു കായുന്നുണ്ട്. അമ്മച്ചീടെ അപ്പം! അവന്റെ ചിന്തകൾ കാടുകയറി. ഗ്രേസിട്ടീച്ചറുടെ അപ്പം നല്ല പൊളന്നതായിരിക്കുമോ? എന്തൊരു
വെളുപ്പാണ്....കൊഴുപ്പാണ്..... ജട്ടിയൊക്കെ അങ്ങു പൂറിലേക്ക് കേറിയിരിക്കുവായിരിക്കും. അതിഞ്ഞോട്ടു വലിച്ചൊന്നു മണപ്പിച്ചാല്! പെട്ടെന്നവന്റെ മൂക്കിലേക്ക് ഒന്നാന്തരം ആട്ടിറച്ചിക്കറി വെട്ടിത്തിളയ്ക്കുന്ന മണമടിച്ചുകേറി... വയറു മുരളുന്നു. വായിൽ കപ്പലോട്ടാം!
മൈക്രോവേവിൽ ചൂടാക്കിയ, പഞ്ഞിപോലെ മൃദുലമായ വെളുത്ത അപ്പങ്ങളും, ചട്ടിയിൽ ഇറച്ചിക്കറിയുമായി ഷെറിൻ വന്നപ്പോൾ ഒരു നിമിഷം അവൻ വിശപ്പു മറന്നു. ഓഹ്... എന്നാ ചരക്കാ അവള്! ഇറുകിയ ടീഷർട്ടിനാത്ത് കെടന്നു തുള്ളിത്തുളുമ്പുന്ന വലിയ കരിക്കുകൾ! അവളുടെ തേൻ നിറമുള്ള തടിച്ച തുടകൾ ഇറുകിയരയുന്നത് അവനറിഞ്ഞു... വെളുത്തുകൊഴുത്ത ടീച്ചറും കറുത്ത മാപ്പിളേം കൂടിയൊണ്ടാക്കിയ പെണ്ണിന്റെ കൊതിപ്പിക്കുന്ന തേനിന്റെ നിറം. ആ ചുണ്ടേലൊന്നു തൊട്ടു നക്കിയാൽ നല്ല മധുരമായിരിക്കും.... ബുദ്ധിപരമായ പണികളിലേർപ്പെട്ട കിട്ടൻ വലഞ്ഞു...
ഠപ്പ്! അവൾ പാത്രങ്ങൾ മേശപ്പുറത്ത് വെടിപൊട്ടുന്ന ഒച്ചയിലിട്ടു. കിട്ടൻ ഞെട്ടിപ്പോയി. നോക്കിയപ്പോൾ അവളുടെ ആക്കിയുള്ള ഒരു ചിരി! എന്താടാ സ്വപ്നം കാണുന്നോ!
💬 Comments
View all comments