Chapter Title : ഗൾഫ് ജീവിതം 2 [Kochumon]
മനസിലായി..
സുലോചന നല്ലത് പോലെ മേക്കപ്പ് ചെയ്ത്.. എന്നിട്ട് കിച്ചണിൽ പോയി ഒരു ഗ്ലാസ് പാലും ചുടാക്കി..
അവൾ ഹാളിൽ വന്ന് രാജേന്ദ്രന്റെ റൂമിലേക്ക് ഒളിഞ്ഞു നോക്കി..
രാജേന്ദ്രൻ മൂളി പാട്ടൊക്കെ പാടി കണ്ണാടിയിൽ നോക്കി നിക്കുന്നത് അവൾ കണ്ടു..
പിന്നീട് സുലോചന ഒരു ഗ്ലാസ് പാലും ആയി രാജേന്ദ്രന്റെ റൂമിലേക്ക് മന്ദം മന്ദം ചെന്നു..
അവൾക്ക് ചെറിയ ഒരു നാണം ഉണ്ട്..
മുടി ഉണങ്ങാൻ വേണ്ടി തലയിൽ ഒരു ടർക്കി ചുറ്റിട്ടുണ്ട്..
സുലോചനയെ രാജേന്ദ്രൻ നോക്കി പുഞ്ചിരിയോടെ പറഞ്ഞു..
എന്റെ സുന്ദരി പെണ്ണ് വാ...
അയാൾ അവളുടെ കയ്യിൽ പിടിച്ചു...
ശോ.. രാജേട്ടാ....പാലു പോകും..
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു..
അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ചു കൊണ്ട് രാജേന്ദ്രൻ പറഞ്ഞു..
നിന്നെ എനിക്ക് കടിച്ചു തിന്നാൻ തോന്നുവാ പെണ്ണെ..
ഈ രാത്രി മുഴുവൻ നമ്മുടെ അല്ലെ രാജേട്ടാ....
അവളുടെ മുഖത്തെ പുഞ്ചിരി കണ്ടുകൊണ്ട് അയാൾ പറഞ്ഞു..
ഈ രാത്രി അല്ലെടി.. ഇനിയങ്ങോട്ടുള്ള എല്ല രാത്രിയും നിന്നെ എനിക്ക് വേണം..
അയാളുടെ മുഖത്തേക്ക് സുലോചന നോക്കി പുഞ്ചിരിച്ചു..
നിന്നെ ഇനി എന്നും ഞാൻ ഉക്കിട്ടെ ഉറക്കു..
ശോ... ഈ രാജേട്ടൻ..
അവൾ നാണത്തോടെ തല വെട്ടിച്ചു..
രാജേട്ടാ പാലു കുടിക്ക്..
അവൾ ഗ്ലാസ് നീട്ടി.. അയാൾ അവളുടെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി.. എന്നിട്ട് അവളെ നോക്കി കൊണ്ട് ഒരു കവിൾ കുടിച്ചു..
ഇനി നി കുടിക്ക് സുലു..
അവൾ അയാളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ഒരു കവിൾ കുടിച്ചു..
സുലു.. നി കുറച്ചു കൂടി കുടിച്ചിട്ട
💬 Comments
View all comments