Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക 3 [Its Me] [Climax]
വെച്ച് ഞങ്ങളുടെ വികാരി അച്ഛൻ ആയിരുന്നു ഇപ്പോ വേറെ ആരൊക്കെയോ "
ഞാൻ ഒന്ന് ഞെട്ടി, അല്ല ഇതൊക്കെ നിനക്ക് എങ്ങനെ അറിയാം, ഞാൻ ചോദിച്ചു.
"ആ ബെസ്റ്റ് ഗോപികേടെ പേരെന്റ്സ് മരിച്ചതിൽ പിന്നെ അവളെ ഞാൻ വളർന്നു വന്ന കോൺവെന്റിൽ കൊണ്ട് ആരോ ആക്കി, അന്ന് ഞങ്ങൾ ഏഴാം ക്ലാസ്സിൽ ആയിരുന്നു, എനിക്ക് ആകപ്പാടെ ഉള്ള ബെസ്റ്റ് ഫ്രണ്ട് അവൾ ആയിരുന്നു.. പിന്നെ 12il ആയപ്പോ അവളുടെ സ്വഭാവം മാറാൻ തുടങ്ങി, സൺഡേ സ്കൂൾ പഠിപ്പിക്കാൻ വന്ന വികാരി അച്ഛനോട് അടുപ്പം ആയി മിക്ക രാത്രികളിലും പുള്ളിടെ അരമനയിൽ ആയിരിക്കും, ഞാൻ ഒകെ കൊറേ പറഞ്ഞതാ എവിടെ കേൾക്കാൻ, പിന്നെ അച്ഛൻ സ്ഥലം മാറി പോയി പിന്നെ കോളേജ്, അത് കഴിഞ്ഞു വിവാഹം, , ഞാൻ വിചാരിച്ചു അവളുടെ ആ പഴയ സ്വഭാവം പോയി എന്നാണ് എവടെ പോകാൻ ഇപ്പോ ചേട്ടൻ കൂടെ പറഞ്ഞപ്പോ ബോധ്യമായി,"
മീനു പുട്ട് അടുപ്പത്തു വെച്ചോണ്ട് പറഞ്ഞു.
" പക്ഷെ ഇത് അങ്ങനെ അല്ല, നിങ്ങൾ ഒരുമിച്ചു ആണെന് എനിക്ക് അറിയില്ലായിരുന്നു അവൾ എന്നോട് പറഞ്ഞിട്ടും ഇല്ല, പക്ഷെ ഇപ്പോ എന്റെ ലൈഫിൽ നടക്കുന്നത് എന്റെ തെറ്റാണു "
ഞാൻ പറഞ്ഞു
" അങ്ങനെ അവൾ പറയാതെ എത്രെയോ കാര്യം ഉണ്ട്, ഞാൻ ആണ് ചേട്ടനെ ആദ്യം ഇഷ്ടപ്പെട്ടിരുന്നത് എന്നത് അവൾ പറഞ്ഞിട്ടുണ്ടോ? അലേലും ഗോപിക അങ്ങനെ ആണ് പണ്ടും എനിക്ക് കോൺവെന്റിൽ ആരേലും നല്ലത് കൊണ്ട് വന്നാൽ അവൾ തട്ടി പറിക്കും, അന്ന് കോളേജിലെ സംഭവം കഴിഞ്ഞു ഞാൻ
💬 Comments
View all comments