0%

Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]

Author : Kambikathakal Read All Parts 7K

കൊടുക്കും, അങ്ങനെ ല്ലയോരുന്നേൽ ഞാൻ എന്നെ ഒരു ലക്ഷ പ്രഭു ആയേനെ കോപ്പ് വല്ലാത്ത അവസ്ഥ തന്നെ അഫ്സലിന്റെ കാര്യം വെളിയിൽ ആയാൽ പിന്നെ അവളെയും അവർ ജീവനോടെ വെച്ചേക്കില്ല അതോർത്തു മാത്രം ആണ് ഞാൻ ശരി. നമുക്ക് തിരിച്ചു പോവാം.

വീട്ടിൽ എത്തി. ഇക്കാടെ വൈഫ് യാത്രയൊക്കെ പറഞ്ഞാണ് ഇറങ്ങിയത്. അവർ ഇറങ്ങിയതിനു ശേഷം ഗോപിക എന്റെ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായില്ല. ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി. ഞാൻ എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ഓർത്തിരിക്കുമ്പോൾ കുറെ നേരം കഴിഞ്ഞു അവൾ തന്നെ എന്റെ അടുത്തേക്ക് വന്നു.

ഗോപിക : അവർ എന്നോട് ഒരു കാര്യം പറഞ്ഞു. എനിക്ക് ഒന്നേ അറിയേണ്ടതൊള്ളൂ. ഏട്ടന് ഞാൻ നിങ്ങളുടെ ഭായുടെ അടുത്തു പോകാൻ സമ്മതമാണോ?

ഞാൻ: എനിക്കിഷ്ടമുണ്ടായിട്ടല്ല. നമ്മുടെ അവസ്ഥ ഓർത്തപ്പോ ഒരു നിമിഷം അങ്ങനെ ആലോചിച്ചു പോയി. നമ്മുടെ പ്രശ്നങ്ങളൊക്കെ ഓർത്തപ്പോ, ഷെമീറിക്ക ഇങ്ങനെ ഒരു മാർഗ്ഗം പറഞ്ഞപ്പോൾ തോന്നി പോയതാണ്. നിനക്ക് സമ്മതമല്ലെങ്കിൽ നമുക്ക് ഇത് വേണ്ട. നീ എന്താ അവരോടു തീരുമാനം പറഞ്ഞത്?

ഗോപിക : ഞാൻ സമ്മതം എന്ന് തന്നെയാ പറഞ്ഞത്. അല്ലാതെ എന്താ പറയുക? പ്രശ്നങ്ങളൊക്കെ എനിക്കും അറിയുന്നതല്ലേ, ഒന്നോർത്താൽ കോളേജിൽ ഞാനും കൂടെ തീരുമാനിച്ചാണ് മനു വഴി ഏട്ടനെ വിളിച്ചു അഫ്സലിന് രണ്ടെണ്ണം പൊട്ടിച്ചത് അത് കറങ്ങി തിരിഞ്ഞു ഇങ്ങനെ ആകും എന്ന് ആര് കണ്ടു, നിങ്ങൾ ആണേൽ കണ്ട പാവപെട്ടവർക്കു ഉള്ള പൈസ മുഴുവൻ ധാനം ചെയ്തു ഒന്നുമില്ല കയ്യിൽ ഇനി ഇതേ വഴി ഒള്ളു, അങ്ങേര് പരുപാടി

💬 Comments

View all comments