0%

Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]

Author : Kambikathakal Read All Parts 7.1K

ബാഗും സാധനങ്ങളുമെല്ലാം ഉണ്ട്. അതെല്ലാം അപ്പുറത്തെ മുറിയിലേക്കു എടുത്ത് വച്ച്.

ഇക്ക: ഡി ഗോപു . ഇന്ന് മുതൽ ഞാനും ഉണ്ട് ഇവിടെ. ഞാൻ ഈ ബെഡ്‌റൂമിൽ താമസിച്ചോളാം, എന്റെ ഭാര്യ അവളുടെ വീട്ടിൽ പോയേക്കുവാ, പിന്നെ നന്ദു ഭായ് ഇനി ഒരു മാസം കാണില്ല ഒരു ബിസിനൻസ് ആവിശ്യത്തിന് ദുബായി വരെ പോയേക്കുവാന്, സൊ ഈ ഒരു മാസം ഞാൻ നിങ്ങളുടെ കൂടെ കൂടാം എന്ന് കരുതി!"

ഗോപിക : ആഹാ, അത് കൊള്ളാലോ ഇക്ക . അപ്പോൾ ഇനി ഇടക്ക് ഇവിടെവരെ വന്നു പോയി ബുദ്ധിമുട്ടണ്ടല്ലോ. അത് നന്നായി.

ഞാൻ എന്തൊക്കെയാണ് ഇവിടെ നടക്കണതെന്നു മനസിലാവാതെ അമ്പരന്നു ഇരുന്നു പോയി.

ഇക്ക: ഡാ, ഞാൻ നിനക്കു ഭായ് ഒരു 25 ലക്ഷം രൂപ തരാൻ പറഞ്ഞു ഏല്പിച്ചേക്കുവാ അതിൽ നിന്ന് ഞാൻ ഒരു 5 എടുക്കും നിനക്കു കുഴപ്പമൊന്നുമില്ലല്ലോ?

ഞാൻ: ഇല്ല.

ഗോപിക കൂടി അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് വേറെ ഒന്നും പറയാൻ ഇല്ലാതായി.

എന്നിട്ട് രണ്ടുപേരും ഇക്കാടെ റൂമിൽ കയറി വാതിലടച്ചു. ഇനി ഇപ്പോൾ സൗകര്യം ആയല്ലോ. ഇക്കാക്ക് വേണ്ടുവോളം ആവാം എന്നായി. കയറിയാൽ 3-4 മണിക്കൂർ കഴിഞ്ഞാണ് പുറത്തേക്ക് ഇറങ്ങാറ്.

സ്വന്തം ബിസിനസ് ആയതുകൊണ്ട്, പിന്നെ ബാക്കി കൊട്ടേഷൻ ഒകെ ഞങ്ങളെ ഏല്പിക്കുന്നത് കൊണ്ട് തന്നെ ഇക്ക മിക്ക ദിവസവും വീട്ടിൽ തന്നെ ഉണ്ട്. രാവിലെ മുതൽ രാത്രി വരെ രണ്ടു പേരും മുറി അടച്ചു അകത്താണ്. രാത്രി കിടക്കാൻ നേരത്തു മാത്രമേ ഗോപിക എന്റെ റൂമിലേക്ക് വരാറുള്ളൂ. അപ്പോഴേക്കും അവൾ

💬 Comments

View all comments