Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]
സംസാരിക്കുന്നതു
" ആ നിനക്ക് ആദ്യമേ പറഞ്ഞൂടായർന്നോ, മം ഞാൻ ഒകെ ആണ് കാലും കയ്യും ഒടിഞ്ഞു ബൈകിൽ നിന്ന് വീണതാണ് അല്ലാതെ കൊഴപ്പം ഒന്നുമില്ല അല്ല എന്റെ നമ്പർ എങ്ങനെ,, ആ മനു തന്നതാകും അല്ലെ.. പിന്നെ നീ എന്തിനാ കൊച്ചേ എന്നെ ഒകെ വിളിക്കണേ "
ഞാൻ അവളോട് പറഞ്ഞു.
"നല്ല വേദന ഉണ്ടോ, അതെ ചേട്ടനെ ഞാൻ ഹോസ്പിറ്റലിൽ വന്നു ഒന്ന് കണ്ടോട്ടെ " ഗോപിക ചോദിച്ചു
"അല്ല അത് ഇവിടെ".. ഞാൻ ഒന്ന് വിക്കി
ചേട്ടൻ ഒന്നും പറയണ്ട ഞാൻ വരാം എന്നും പറഞ്ഞു അവൾ ഫോൺ കട്ട് ആക്കി.
അങ്ങനെ അവൾ വന്നു, അവൾ നേരെ വാ നേരെ പോ ടൈപ് ആണ്, കുറച്ചു സംസാരിച്ചിട്ട് എന്നോട് ഡയറക്റ്റ് കാര്യം പറഞ്ഞു അവൾക് എന്നെ ഒരുപാട് ഇഷ്ടം ആണെന്, പിന്നെ അവൾക്കും ആരുമില്ല എന്നെ പോലെ തന്നെ അവളുടെ വീട്ടുകാർ നേരത്തെ മരിച്ചു പോയി ഇപ്പോ ഒരു കോൺവെന്റിൽ ആണ് താമസം, കുറച്ചു സ്വത്തു അവളുടെ പേരിൽ ഉണ്ട്, അവൾക്കു എന്നെ കല്യാണം കഴിച്ചാൽ കൊള്ളാം എന്നൊക്കെ പറഞ്ഞു ഞാൻ അവളോട് കൊറേ പറഞ്ഞു ഇത് പ്രാക്ടിക്കൽ ആകില്ല ഇത് മൂലം ഒരുപാട് പ്രശനം ഉണ്ടാകും എന്റെ ജീവന് പോലും ഒരു ഗ്യാരണ്ടീ ഇല്ല ആരുടെ എങ്കിലും കത്തിടെ തുമ്പിൽ ആണ് എന്റെ അന്ത്യം എന്നൊക്കെ ഒരുപാട് പറഞ്ഞു.. എവടെ കേൾക്കാൻ പെണ്ണിന് പ്രേമം തലയ്ക്കു പിടിച്ചേക്കുവാ,..
ഞങ്ങൾ പ്രേമിച്ചു നടക്കാൻ ഒന്നും പോയില്ല, 3 മാസം കൈഞ്ഞപ്പോ രെജിസ്റ്റർ
💬 Comments
View all comments