Chapter Title : ഗുരുദക്ഷിണ [J. K.]
കുലുക്കവും ഉണ്ടായിരുന്നില്ലല്ലോ.. താൻ ഓക്കേ അല്ലേ കുഴപ്പം ഒന്നും ഇല്ലല്ലോ??? " ഫോണിന്റെ മറു തലക്കൽ നിന്നും ശബ്ദം കെട്ടു.
" ഏയ് ഞാൻ ഓക്കേ ആണു... ഇന്നലെ ന്തോ ഭയങ്കര ഷീണം.. അത്രേ ഉള്ളു... " ഇന്നലത്തെ കാര്യങ്ങൾ ഓർത്തുകൊണ്ട് ഞാൻ പറഞ്ഞു.
" മ്മ് ബ്രേക്ഫാസ്റ്റ് അവിടെ ഉണ്ട്.. ഫ്രഷ് ആയിട്ട് എടുത്തു കഴിക്ക്... ഇവിടെ ഇച്ചിരി ബിസി ആാാ.. സി യൂ ലേറ്റർ.." അതും പറഞ്ഞു ആര്യൻ ഫോൺ കട്ട് ആക്കി..
ആര്യൻ നു ഇപ്പോഴും എന്നോട് സ്നേഹം ഒക്കെ ഉണ്ട്, എനിക്കും തിരിച്ചു അങ്ങനെ ഒക്കെ തന്നെ.. പക്ഷെ അഭിയെ കാണുമ്പോൾ മനസ്സ് കൈ വിട്ടു പോകുന്നു..
ഞാൻ എണീറ്റു സമയം നോക്കി.. 2 മണി.. ഇപ്പൊ അടുത്തൊന്നും ഇങ്ങനെ ഞാൻ കിടന്നു ഉറങ്ങിയിട്ടില്ല എന്ന് ഞാൻ ഓർത്തു.
പോയി ഫ്രഷ് ആയി ഫുഡ് എടുത്തു കഴിച്ചു.
അതിനു ശേഷം ഫോൺ എടുത്തു.
അഭിയുടെ മെസ്സേജ് വന്നു കിടപ്പുണ്ട്.. അവന്റെ പേര് കണ്ടതെ ആകെ ഒരു തരിപ്പ്..
അവന്റെ ഗുഡ് മോർണിങ് നു ഞാൻ ഒരു റിപ്ലൈ കൊടുത്തു.
അപ്പൊ തന്നെ സിംഗിൾ ടിക്ക് ഡബിൾ ടിക്ക് ആയി, ഡബിൾ ടിക്ക് അപ്പൊ തന്നെ ബ്ലൂ ടിക്ക് ആയി..
അഭി : ഹൈ ചേച്ചി..
അമ്മു : ഹൈ
അഭി : എണീറ്റില്ലേ
അമ്മു : മ്മ്മ്
അഭി : ന്താ പരിപാടി??
അമ്മു : ഫുഡ് അടിച്ചു. ഇപ്പോ ചുമ്മാ ഇരിക്കുന്നു.
അഭി : ഇന്ന് ഡ്രൈവിങ് പഠനം ഇല്ലേ??
💬 Comments
View all comments