0%

Chapter Title : ഗുരുദക്ഷിണ [J. K.]

Author : kkstories Read All Parts 7.8K

ഞാൻ പറഞ്ഞു.

ഓക്കേ......

അതികം ലേറ്റ് ആക്കാതെ അവൻ എന്നെ വീട്ടിൽ ഇറക്കി....

പിറ്റേന്ന് രാവിലെ ആര്യൻ എന്നെ വിളിച്ചു ഉണർത്തി..

"ഗുഡ് മോർണിംഗ് ഡിയർ " കയ്യിൽ ഒരു കപ്പ്‌ ചായയും ആയി അവൻ ചിരിയോടെ പറഞ്ഞു.

" ഗുഡ് മോർണിംഗ് " ഉറക്ക ഷീണത്തോടെ ഞാൻ പറഞ്ഞു.

" എണീക്കണ്ട താൻ കിടന്നോ.... ഒരു കാര്യം പറയാൻ വേണ്ടി എണീപ്പിച്ചതാ..'"

" എന്താടാ """ കുഞ്ഞി ദേഷ്യം വരുത്തിക്കൊണ്ട് ഞാൻ ചോദിച്ചു.

" എനിക്ക് നാളെ ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ട്.. സോ ഇന്ന് വൈകീട്ട് ഞാൻ പോകും.. നാളെ രാത്രി അല്ലേൽ മറ്റന്നാൾ രാവിലെയേ തിരിച്ചു വരു... സോ ഇന്ന് രാത്രി ഇവിടെ ഉണ്ടാകില്ല.... ""

" നിനക്ക് ന്തായാലും നൈറ്റ്‌ ഷിഫ്റ്റ്‌ അല്ലേ... സോ അത് കുഴപ്പം ഇല്ലല്ലോ..??? " ആര്യൻ ചോദിച്ചു...
സാദാരണ അവൻ പോകുന്നു എന്ന് കേട്ടാൽ എനിക്ക് സങ്കടം ആണു വരാറുള്ളത്... പക്ഷെ ഇന്ന് എനിക്ക് ഒരു ആവേശം ആണു തോന്നിയത്.. സോ ഇന്ന് നൈറ്റ്‌ ലേറ്റ് ആയാലോ.. അഭിയെ ഇങ്ങോട്ട് വിളിച്ചാലോ യാതൊരു പ്രശ്നവും ഇല്ലാ.... എന്റെ മനസ്സ് തുള്ളി ചാടി.. പക്ഷെ ഞാൻ അത് പുറത്തു കാട്ടിയില്ല.

" ന്തു കുഴപ്പം.. നീ പോയിട്ട് വാ.. " ഞാൻ വളരെ നോർമൽ ആയി പറഞ്ഞു..

" മ്മ്മ്... ലവ് യു... എന്നാൽ ഞാൻ ഇറങ്ങാൻ നോക്കട്ടെ.. " എന്റെ നെറ്റിയിൽ ഒരു ഉമ്മ കൂടി തന്നിട്ട് അവൻ ഇറങ്ങി..
കുറച്ചു സമയം കൂടി കിടന്നു

💬 Comments

View all comments