0%

Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]

Author : kkstories Read All Parts 1.4K

എവിടത്തെയാ അവൾ കാണാൻ എങ്ങിനെ ഗർഭിണി ആയോ എന്നിട്ട് അവൾ...

ഹാദി ദേ ഇല്ലാത്തത് പറയല്ലേ നിനക്ക് തോന്നുന്നുണ്ടോ ഞാൻ അങ്ങിനെ ചെയും എന്ന് എനിക്ക് വല്ലാതെ ദേഷ്യം വന്നു....

ഇല്ലപ്പാ എന്റെ റിയു നല്ല ആളല്ലേ എനിക്ക് അറിയാം... പക്ഷെ എന്നാലും പറ റിയു.. ആരെയാ പിഴപ്പിച്ചേ..

നിന്റെ അമ്മായിനെ ആണ് പിഴപ്പിച്ചേ ഒന്ന് പോടീ അവിടെന്ന് മനുഷ്യന് ഇതാ വരെ പെണ്ണിന്റെ ഒന്നും തൊടാൻ പൊലും പറ്റിയിട്ടില്ല എങ്ങിനെയാ അത് കാണാൻ എന്ന് പൊലും അറിയില്ല അപ്പോള.....

(എന്നാലും ആ ചെറ്റ സിനാൻ... മല മൈരൻ കണ്ട പല പെണ്ണിന്റേം മൂത്രക്കുഴിയിൽ കിടന്ന് വിരകിയിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു കഥ ആ നാറി ഉണ്ടാക്കണ്ടായിരുന്നു )

ആണോ എന്റെ റിയു അപ്പോൾ still a virgin ആണോ..... ഹഹ

ഇല്ലെടി എനിക്ക് പണ്ട് ലേഡീസ് ഹോസ്റ്റലിൽ പാല് സപ്ലൈ ഉണ്ടായിരുന്നു അന്ന് 5 യുവതികൾ എന്നെ പീഡിപ്പിച്ചു എന്താ പോരെ....
ഉറപ്പായിട്ടും സിനാന് ഞാൻ പണി കൊടുക്കും ഞാൻ മനസ്സിൽ പറഞ്ഞു

റിയു.. ഒരു കാര്യം സീരിയസ് ആയി ചോദിച്ചോട്ടെ...

മ്മ്.. ചോദിക്ക് ലൈൻ ഉണ്ടായിരുന്നോ എന്നല്ലേ...

അല്ല റിയു കാര്യമായി സംസാരിക്കുമ്പോൾ തമാശ ആകല്ലേ..

ഇല്ല ചോദിക്ക്

ശരിക്കും ആ പെണ്ണിന്റെ ഗർഭം എവിടെന്ന അലസിപ്പിച്ചേ

ഏത് പെണ്ണിന്റെ...?

അല്ല ആ പത്താം ക്ലാസ്സിലെ പെണ്ണിന്റെ

എടി വൃത്തികെട്ടവളെ നിന്നെ ഞാൻ ഗർഭിണി ആകും പറഞ്ഞേക്കാം

പിന്നെ ഇങ്ങോട്ട് വാ ഗർഭിണി ആകാൻ. അത് ഞാൻ കട്ട് ചെയ്ത്‌ കളയും..

എന്റെ പൊന്നെ

💬 Comments

View all comments