0%

Chapter Title : ഹാദിയ ഒരു മുത്ത് 4 [ജോർജ് സാർ]

Author : kkstories Read All Parts 1.1K

ആയില്ലേ അതിൽ കൂടുതൽ എനിക്കെന്താ വേണ്ടേ റിയാസിന് അത് തൊടാൻ അനുവാദം ഉണ്ടെന്ന് പറയുന്നത് തന്നെ വലിയ ഭാഗ്യം അല്ലെ

പക്ഷെ ഇപ്പോൾ എന്റെ പെണ്ണിനെ അതിന് വേണ്ടി തൊട്ടത് അല്ല കേട്ടോ പാവം
പൊച്ചിപ്പെണ്ണ് വേദനിച്ചു കിടക്കുകയാ

അയ്യേ എന്താ പറഞ്ഞെ ചീ... പോ.. ചിയോ ചീ

എന്റെ മുഖം പെട്ടെന്ന് വാടി എനിക്ക് അങ്ങിനെ പറയാനാ ഇഷ്ടം

ആണോ എന്നാ എന്റെ മുത്ത് പറഞ്ഞോ എന്റെ ആണൊരുത്തന് അതാ ഇഷ്ടം എങ്കിൽ എനിക്ക് സമ്മതം ആണ്.

ഞാൻ എന്റെ ചെക്കന്റെ അടിമ പെണ്ണ് ആണ്...
ഹാദി വേണ്ട അങ്ങിനെ പറയണ്ട... നീ എന്റെ ജീവൻ ആണ് കണ്ടിട്ട് കുറച്ച് നേരമേ ആവുന്നുള്ളൂ നമ്മൾ പക്ഷെ നിന്നെ എനിക്ക് വേണ്ടി പടച്ചോൻ ഉണ്ടാക്കിയത് ആണ്

നിന്നെ ഞാൻ സ്വന്തം ആക്കും പിന്നെ എന്നെ ചെയ്തത് ഞാൻ ഒരിക്കൽ പൊറുത്ത് കൊടുത്തത് ആണ് പക്ഷെ എന്റെ പെണ്ണിനെ നോവിച്ചത് അത് ഞാൻ സഹിക്കില്ല

റിയു.... എന്താ പറഞ്ഞത് റിയുനെ ചെയ്തതോ ആര് ചെയ്തു എന്ത് ചെയ്തു പറ

പറയാം സമയം ആവട്ടെ.. പിന്നെ ഒരിക്കൽ ഇപ്പോൾ എന്റെ പെണ്ണിന് വേണ്ടത് റസ്റ്റ്‌ ആണ് നല്ല ഉറക്കം ഈ മരുന്ന് നാളെ ഉണക്കം ഇല്ലെങ്കിൽ നമ്മൾക്ക് കാണിക്കാം

ഒന്നും വേണ്ട എന്നെ കെട്ടിപിടിച് കിടന്ന മതി അതാണ് എനിക്കുള്ള മരുന്ന്

വാ പക്ഷെ ആദ്യം വെള്ളം കുടിക്ക്
ഇപ്പോൾ വേണ്ട ഉറക്കം പോകും

ഒന്നും പോകില്ല വാ പെണ്ണെ ഇങ്ങ്ങോട്ട് കുടിക്ക് ഉറക്കാൻ എനിക്ക് അറിയാം

അവൾ മടിയോടെ

💬 Comments

View all comments