ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]

📝 Ongoing

👁 116196 views ❤ 236 likes 💬 3 comments

ഹാദിയ ഒരു മുത്ത് 5
Hadiya Oru Muthu Part 5 | Author : Grorge Sir
[ Previous Part ] [ www.kkstories.com ]

കഥയുടെ ഗതിയിൽ ഒരു ചെറിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട് അഭിപ്രായം അറിയിക്കുക

അവളുടെ കിതപ്പ് അടങ്ങിയിരുന്നില്ല ഡോർ തുറക്കാൻ പോയ എന്നെ അവൾ വീണ്ടും വന്നു കെട്ടിപ്പിടിച്ചു.

എന്തൊക്കെയാ പൊന്നെ എന്നെ ചെയ്തേ സ്വർഗം കണ്ടു മോനു ഞാൻ....

ഹെഹെ അതിന് ഇതൊക്കെ സാമ്പിൾ ഇനി എന്തൊക്കെ വരാൻ ഉണ്ട്

ഇനിയും ചെയ്ത ഞാൻ ചത്തു പോകും ചെക്കാ...

പെട്ടെന്ന് അവളുടെ മുഖം ഒന്ന് വാടി...

എന്തെ ഹാദി പെട്ടെന്ന്...

എന്റെ മോനുവിന് ഇത് വരെ ഞാൻ ഒന്നും ചെയ്ത്‌ തന്നില്ല..

അതൊക്കെ ഞാൻ എടുത്തോളാം പെണ്ണെ... കണക്ക് തീർക്കാൻ ഉണ്ട് കുറേ അത് തീർന്ന ശേഷം വേണം എനിക്ക് എന്റെ പെണ്ണിനെ ശരിക്ക് ആസ്വദിക്കാൻ.

റിയു നേരത്തെയും പറഞ്ഞല്ലോ എന്തോ ഒന്ന് തീർക്കാൻ ഉണ്ടെന്ന് എന്താ അത്....

എന്റെ കണ്ണ് ചുവന്നു കാമത്തെ മൊത്തം ചവിട്ടി താഴ്ത്തി എന്നിലെ പക മുകളിലേക്ക് ഉയർന്നു വന്നു

പറയാം ഹാദി തിരിച്ചു വന്നു പറയാം..

എന്താ റിയു പെട്ടെന്ന് ഒരു ഭാവ മാറ്റം

അറിയണോ നിനക്ക്....

അറിയണം എന്താ ഈ നെഞ്ചിനകത്ത് അത് എനിക്ക് അറിയണം...

പറയാം.... ഹാദിക്ക് ഓർമ്മ ഉണ്ടൊ നമ്മൾ ആദ്യം കണ്ട ദിവസം ആ ഹോട്ടലിന്റെ മുന്നിൽ വച്....

ആ ഓർമ്മയുണ്ട്..

അന്നേരം സിനാൻ പെട്ടെന്ന് വന്നു എന്റെ തോളിൽ കയ്യിട്ട ശേഷം കുറച്ച് മാറി നിന്നത് ഓർമ്മയുണ്ടോ....

📚 Chapters

1 published

Related Stories

💬 Comments

View all comments