0%

Chapter Title : ഹാദിയ ഒരു മുത്ത് 6 [ജോർജ് സാർ]

Author : kkstories Read All Parts 827

പേടിച് ഇരിക്കുകയാണോ

അ... അല്ല..

ഞാൻ എന്തോ ചിന്തിച് ഇരിക്കുകയായിരുന്നു

ആണോട എന്തിനാ ഈ ചിന്തിച് കൂട്ടുന്നെ അതൊക്കെ വിട് ചിന്തിച്ചാൽ ഒരു അന്തവും ഇല്ലാ ചിന്തിച്ചില്ല എങ്കിൽ ഒരു കുന്തവും ഇല്ലാ എന്നല്ലേ... നീ ഒന്നും ചിന്തിക്കേണ്ട കിടന്നോ....

ഇനി അങ്ങോട്ട് ഒന്നും ചിന്തിക്കേണ്ട ചെയ്യുകയല്ലേ വേണ്ടത് സിനാനെ ഞാനില്ലേ.... എന്ത് ആവശ്യത്തിനും... പിന്നെ പൈസ ആവശ്യം ഉണ്ടെങ്കിൽ പറയണേ..... ഞാൻ ഹാദിയെ ഒന്ന് നോക്കി

.... ഹാദി എന്നല്ലേ പേര് പറഞ്ഞെ ആ ഇവൻ ഒന്നും തുറന്ന് പറയില്ല എന്ത് ഉണ്ടെങ്കിലും ഞാൻ അപ്പുറത്തെ റൂമിൽ ഉണ്ട് പറഞ്ഞ മതി പൈസ ഓർത്ത് പേടിക്കണ്ട ഇപ്പോൾ സിനാന് നല്ല റസ്റ്റ്‌ വേണം ബില്ലും കണക്കും ഒക്കെ ഞാൻ സെറ്റ് ആകാം കണക്ക് സെറ്റ് ആകാൻ ഞാൻ ഉഷാർ ആണ് അല്ലെ സിനാനെ.....

എന്നാ ശരി പിന്നെ കാണാം...

ഞാൻ ഡോറിന്റെ അടുത്തേക് നടന്നു ഡോർ കഴിഞ്ഞ് ബാത്രൂം ഉള്ളത് കൊണ്ട് അവിടെ ഒരു ചെറിയ വരാന്ത പോലെ ആണ് അവിടെ നമ്മളെ ആരും കാണില്ല പെട്ടെന്ന് അവൾ എന്നെ നുള്ളി...അത് ഒരു ഒന്നൊന്നര നുള്ള് ആയിരുന്നു

എന്റെ പേര് അറിയില്ല അല്ലെ ഹാദി എന്നല്ലേ പേര്... അല്ലെ അങ്ങിനെ അല്ലെ ചോദിച്ചേ. അവൾ കണ്ണ് ഉരുട്ടി പതിയെ എന്നോട് ചോദിച്ചു....

അല്ല ഞാൻ കേറി വന്ന ഉടനെ എന്തുണ്ട് പൊച്ചി പെണ്ണെ എന്ന് വിളിക്കാം...

വിളിച്ചോ... അല്ലെങ്കിലും ഞാൻ എന്റെ റിയുന്റെ പൊച്ചി പെണ്ണാ.... വീണ്ടും കണ്ണുരുട്ടൽ

കണ്ണിൽ ഒരു നാട് കത്തിക്കാൻ ഉള്ള

💬 Comments

View all comments