Chapter Title : ഹാദിയ ഒരു മുത്ത് 6 [ജോർജ് സാർ]
ഏറ്റവും കൂടുതൽ അനുഭവിച്ചത് അവളാണ്.... ഞാൻ അവളെ ഇഷ്ടപ്പെടുന്നു ഞാൻ അവളോട് സംസാരിച്ചു ഈ വിഷയം സോൾവ് ആക്കിയ ഉടനെ ഞാൻ അവളെ രജിസ്റ്റർ മാര്യേജ് ചെയും എന്റെ പെണ്ണാ അവൾ
Congrats അളിയാ ഒടുവിൽ നീ നിന്റെ നല്ല പാതിയെ കണ്ടെത്തി....
അപ്പോൾ...സിനാൻ...ആ മൈരനെ.. തീർത് നായകൻ നായികയെ കൊണ്ട് പോകും
അല്ലെ..
അതെ മക്കളേ അതാ ഉദ്ദേശം...
എങ്കിൽ... കല്യാണത്തിന്റെ ചിലവ് ആയിട്ട് ഒരു 25k മാറ്റി വച്ചേ നാല് ഫുള്ളും വാങ്ങിക്കോ
നീ അവളെ കെട്ടും... സിനാനെ നമ്മൾ പൂട്ടും ... കട്ടായം
എന്നാ അളിയാ റിയാസേ.. നമ്മൾ ഇത് plan ചെയ്ത് സെറ്റ് ആകാം നീ നിന്റെ മൂത്തപ്പയെ നോക്
ആ പിന്നെ അളിയാ.... നാറ്റക്കെസ് ആകരുത് കല്യാണം കഴിയുന്നത് വരെ നീ പിടിച് നിക്കണം.... കല്യാണ ദിവസം baby shower ആകരുത്.. 😁😁😁😁
പോടാ തെണ്ടി....
ഗ്രൂപ്പിൽ എല്ലാം സെറ്റ് ഇനി പടക്കളം ഒരുങ്ങും തീ പാറും..... 🔥🔥🔥
സമയ കുറവ് മൂലം കുറച്ചേ എഴുതാൻ പറ്റിയുള്ളൂ
💬 Comments
View all comments