Chapter Title : ഹാദിയ ഒരു മുത്ത് 7 [ജോർജ് സാർ]
മുരളി ആണ്....
ഞാൻ പെട്ടെന്ന് തന്നെ അവനെ ആഡ് ആക്കി ഒരു മെസ്സേജും ഇട്ടു എടാ വളിയ നീ എവിടെയാടാ ജീവനോടെ ഉണ്ടൊ.....
ഉണ്ടെടാ മൈരാ. ഹെഹെ
നീയൊരു 1000 രൂപ gpay അയക്ക് ഫൈൻ ആയിട്ട് മുരളി പറഞ്ഞു
ഫൈനോ നീ എന്തൊക്കെയാടാ പറയുന്നേ....പറങ്ങാണ്ടി വളിയ
നീ 2000 അയക്ക് സബ് ഇൻസ്‌പെക്ടറെ വളിയ എന്ന് വിളിച്ചാൽ ഫൈൻ അടക്കണം
പോലീസോ നീയോ... ഹഹ എടാ മൈരാ എപ്പോൾ...
അതൊക്കെ ആയി അളിയാ... നീ പെരിയ കഞ്ചാവ് സോമൻ ആയത് ഞാൻ ഇപ്പോള അറിഞ്ഞത്
എടാ വളിയ പെടുത്തിയത് ആണെടാ എന്നെ അനുഭവിച്ചു കുറേ ഇപ്പോൾ നാടും വീടും വീട്ടുകാരും പുറത്താക്കിയ ഒരു മല മൈരൻ മാത്രം ആയി ഞാൻ
ഹഹ നീ പേടിക്കാതെ അളിയാ എന്താ അവന്റ പേര് പറഞ്ഞത് സിനാൻ അല്ലെ അവനെ അല്ല അവന്റെ അമ്മായിനെ വരെ പൂട്ടാം ഞാൻ ഇല്ലെടാ മൈരാ നിന്റെ കൂടെ നീ അവന്റെ നമ്പർ കൊണ്ട call list എടുത്ത് വെക്കാം ആദ്യം അവന്റെ കോണ്ടാക്ടുകൾ അറിയണ്ടേ...
സംഭവം അതോടെ നല്ല വൈബ് ആയി ഒരു പോലീസുകാരൻ കൂടി വന്നപ്പോൾ മൊത്തത്തിൽ ഒരു ഉഷാർ വന്നു എല്ലാർക്കും.... എന്നാലും വളിയൻ എങ്ങിനെ si ആയി 😁
ഞാൻ അത് ഹാദിയോട് പറഞ്ഞു അവളുടെ മുഖം ഒന്ന് തെളിഞ്ഞു ഹൊ ഇപ്പോള ധൈര്യം വന്നത്.... അതെന്തേ എന്നിൽ അല്ലെ അപ്പോൾ നിനക്ക് വിശ്വാസം
അതല്ല അതാവുമ്പോൾ കുറച്ച് പെട്ടെന്ന് സിനാൻക്കാനെ ഒതുക്കാമല്ലോ എന്റെ കാള കുട്ടനെ പെട്ടെന്ന്
💬 Comments
View all comments