ഹാദിയ ഒരു മുത്ത് [ജോർജ് സാർ]
📝 Ongoing
👁 285232 views ❤ 348 likes 💬 5 comments
ഹാദിയ ഒരു മുത്ത്
Hadiya Oru Muthu | Author : Grorge Sir
നേരം വെളുത്ത് വരുന്നതേ ഉള്ളു ഇന്ത്യനാ ഹോസ്പിറ്റലിന്റെ ഓപ്പോസിറ്റ് ഉള്ള കടയിൽ നിന്ന് ഒരു ഊള ചായയും കുടിച് e സിഗരറ്റും വലിച് ചുമ്മാ അതിലെ പോകുന്ന നഴ്സ് മാരെയും നോക്കി നിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട് എന്നാലും ബാക്കിയായ ഉറക്കത്തിന്റെ വല്ലായ്മ കണ്ണിൽ ഉണ്ട്
മൂത്താപ്പയുടെ കാലിന്റെ ഓപ്പറേഷനും ആയി വന്നു പെട്ടത് ആണ് ബിപി കൂടുതൽ ആയത് കാരണം തത്കാലം അത് നടന്നില്ല ഇന്ന് ചിലപ്പോൾ ഉണ്ടാവും
പറയാൻ മറന്നത് അല്ല ഒരു കഥ എഴുതുമ്പോൾ കുറച്ച് നേരം കഴിഞ്ഞേ സ്വയം പരിചയപ്പെടുത്താൻ പാടുള്ളു എന്നത് ഒരു രാശി ആണെന്ന് തോനുന്നു എല്ലാരും ഇങ്ങനെയാണ് എഴുതുന്നത് അപ്പോൾ നാൻ എന്നാ സുമ്മാവ..
ഞാൻ റിയാസ് 29 ൽ നിന്ന് മുപ്പതിലേക് യാത്ര ചെയ്യുന്ന ഒരു ശരാശരി കേരള പുരുഷൻ... ഗൾഫിൽ ആയിരുന്നു ഇപ്പോൾ പെട്ടിയും കിടക്കയും എടുത്ത് നാട്ടിൽ വന്നു ഒരു ചെറിയ ഹോട്ടൽ നടത്തുന്നു കണ്ണൂർ എയർപോർട്ടിന്റെ അടുത്തായിട്ട് വരും.
ചായ കുടിച് ഗ്ലാസും പൈസയും തിരിച്ചു കൊടുത്ത് വരുമ്പോളാണ് ടാ റിയാസേ എന്നൊരു വിളി തിരിഞ്ഞ് നോക്കിയപ്പോൾ കൂടെ പഠിച്ച സിനാനും അവന്റെ ഭാര്യ ആണെന്ന് തോന്നുന്ന ഒരു ഹൂറിയും.
അതെ അത് ഭാര്യ തന്നെ ആയിരുന്നു പക്ഷെ ഇത്ര ഭംഗി ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല അതും ഇവന് എങ്ങിനെ കിട്ടി എന്നത് ആണ് അവൻ വിശേഷം ചോദിച് പലതും സംസാരിച്ചെങ്കിലും എന്റെ ശ്രദ്ധ മുഴുവനും അവളുടെ ആ സൗന്ദര
💬 Comments
View all comments